ഇതെന്തൂട്ട് തൃശ്ശൂര് ഭാഷയാണ് ക്ടാവേ? നടി 'ഗ്യായത്രി' സുരേഷിന് 'മെക്‌സിക്കന്‍ അപാര' ട്രോളിന്റെ പൂരം!

  • By: Kishor
Subscribe to Oneindia Malayalam

ജമ്‌നാപ്യാരിയിലൂടെ മലയാള സിനിയിലെത്തിയ നായികയാണ് ഗായത്രി സുരേഷ്. തൃശ്ശൂര്‍ സ്വദേശിനിയായ ഗായത്രിക്ക് മാത്രമല്ല, ഗായത്രിയുടെ തൃശ്ശൂര്‍ ടച്ചുള്ള സംഭാഷണത്തിനും ഇഷ്ടം പോലെ ആരാധകരുണ്ട്. പക്ഷേ ഏത് പടം ചെയ്താലും ഏത് വേഷം ചെയ്താലും തൃശ്ശൂര് ഭാഷ മാത്രമേ ഗായത്രി പറയൂ എന്നൊരു പരാതിയും സോഷ്യല്‍ മീഡിയയ്ക്ക് ഉണ്ട്.

Read Also: സദാചാര ഫാസിസ്റ്റ് എസ്എഫ്‌ഐ.. വിദ്യാര്‍ഥി വഞ്ചകര്‍.. എങ്ങനെ ട്രോളാതിരിക്കും എസ്എഫ്‌ഐയെ.. ഇഷ്ടംപോലെ ട്രോള്‍!

മലയാളത്തിലെ ഏറ്റവും പുതിയ കാമ്പസ് ചിത്രമായ ഒരു മെക്‌സിക്കന്‍ അപാരതയിടെ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് ഗായത്രി വീണ്ടും ട്രോളന്മാരുടെ ശ്രദ്ധാ കേന്ദ്രമായത്. ഇതെന്തൊരു തൃശൂര്‍ ഭാഷാ പ്രേമമാണ് ക്ടാവേ എന്നാണ് അവര്‍ ഗായത്രിയോട് ചോദിക്കുന്നത്. എന്തിനധികം പറയുന്നു, ഗായത്രിയെ ഗ്യായത്രി എന്ന് വരെ വിളിച്ചുതുടങ്ങിയിട്ടുണ്ട് ട്രോളന്മാര്‍, ആ മെക്‌സിക്കന്‍ അപാര ട്രോളുകളില്‍ ചിലത് കാണൂ..

മ്യായാവിയാക്കി

മ്യായാവിയാക്കി

മായന്‍കുട്ടി വി എന്നത് മാറ്റി മായാവി എന്ന് പേരിട്ടത് നമ്മള്‍ കരുതും പോലെ സ്രാങ്കല്ല. മ്യായാവി എന്ന് ആദ്യം വിളിച്ചത് ഗായത്രിയാണത്രെ. ഗായത്രി സുരേഷിന്റെ തൃശൂര്‍ സ്ലാങിനാണ് ട്രോള്‍.

എന്തൂട്ടാ ഈ പറേണേ

എന്തൂട്ടാ ഈ പറേണേ

കാഞ്ചനമാലയുടെ റോളില്‍ ഗായത്രി സുരേഷായിരുന്നെങ്കില്‍ ആ ഡയലോഗ് ഇതാ ഇങ്ങനെ പോയേനേ.. ന്റെ ശവത്തിലാകും അപ്പൂട്ടന്‍ താല്യാ കെട്ട്ണത്.. അല്ല പിന്നെ..

ദിലീപിന്റെ മുന്നിലൊന്നും

ദിലീപിന്റെ മുന്നിലൊന്നും

മെക്‌സിക്കന്‍ അപാരതയില്‍ പറഞ്ഞത് പോലെ എനിക്ക്യൂഷ്ടാ എന്നും പറഞ്ഞ് ആ ദിലീപിന്റെ മുന്നിലൊന്നും ചെന്ന് പെടരുത്.

ഞാന്‍ ദേവനല്ലല്ലോ

ഞാന്‍ ദേവനല്ലല്ലോ

ഇനി ആരെങ്കിലും ചോദിച്ചാ ധൈര്യായി പറഞ്ഞോ ഞാന്‍ ദേവന്റെ പെണ്ണാണെന്ന്.. ങേ കുട്ടിക്ക് പടം മാറിയോ ഞാന്‍ ദേവനല്ല.

ഇനിയെന്താ വേണ്ടേ

ഇനിയെന്താ വേണ്ടേ

രണ്ട് ബോണ്ട, ഒരു സവാളവട, ഒരു സുഖിയന്‍.. ഇനിയെന്താ വേണ്ടേ എന്ന ചോദ്യം കേട്ടാല്‍ ആരായാലും പറഞ്ഞുപോകും.

പ്യൊളിച്ച്

പ്യൊളിച്ച്

വന്നേ എന്യിക്ക്യ് കുറച്ച് ഡയലോഗ് പറയാനുണ്ട്.. ഗ്യായത്രി സുരേഷ് പ്യൊളിച്ച്..

ഡാന്‍സ് മാസ്റ്റര്‍ വിക്രം

ഡാന്‍സ് മാസ്റ്റര്‍ വിക്രം

ഇനിയെന്താ വേണ്ടേ എന്ന ചോദ്യം ഡാന്‍സ് മാസ്റ്റര്‍ വിക്രമിനോടാണ് ചോദിച്ചതെങ്കില്‍ എന്ത് മറുപടി കിട്ടിയേനേ...

എന്നെ അടിക്യണ്ട

എന്നെ അടിക്യണ്ട

ഇവിടെന്താ കഴിക്യാനുള്ളത്.. ചിക്കന്‍ ബാര്‍ബിക്യു എടുക്കട്ടേ..

പക്ഷേ ട്രെയിലര്‍ ഹിറ്റ്

പക്ഷേ ട്രെയിലര്‍ ഹിറ്റ്

24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ട്രെയിലര്‍ എന്ന റെക്കോര്‍ഡുമായി മുന്നോട്ട് കുതിക്കുകയാണ് മെക്‌സിക്കന്‍ അപാരത.

ട്രെയ്ലർ കാണാം

ഒരു മെക്സിക്കൻ അപാരതയുടെ ടീസർ കാണാം

English summary
Actress Gayathri Suresh gets trolled after Oru Mexican Aparatha teaser release.
Please Wait while comments are loading...