വിവാഹത്തിനായി സ്വരൂപിച്ച പണവും സ്വർണവുമായി പെൺകുട്ടി ഒളിച്ചോടി, സംഭവം കോഴിക്കോട് !!!
40 പവന്‍ സ്വര്‍ണവും 50,000 രൂപയും കാണാതായതായി പിതാവ് പോലീസില്‍ നല്‍കിയ പരാതില്‍ പറയുന്നു.
കോഴിക്കോട്: വിവാഹത്തിന് വെച്ചിരുന്ന സ്വര്‍ണവും പണവുമായി പെണ്‍കുട്ടി ഒളിച്ചോടിയതായി പരാതി. താമരശ്ശേരി തച്ചമ്പൊയില്‍ സ്വദേശിയായ ഇരുപത്തി നാലുകാരിയെയാണ് കാണാതായത്. ഇവരുടെ വിവാഹത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വര്‍ണവും 50,000 രൂപയും കാണാതായതായി പിതാവ് പോലീസില്‍ നല്‍കിയ പരാതില്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പ്രദേശത്തെ ഒരു യുവാവിനേയും കാണാനില്ലെന്ന് പരാതിയുണ്ട്.












Click it and Unblock the Notifications