പരീക്ഷ കഴിഞ്ഞു, അച്ഛന് ഗേറ്റില്‍; പിന്‍ഭാഗത്തുകൂടെ പെണ്‍കുട്ടി മുങ്ങി, പിന്നീട് സംഭവിച്ചത്!!
ഒരു ഭാഗത്ത് അച്ഛനും മറുഭാഗത്തെ കവാടത്തില്‍ കാമുകനും കാത്തുനില്ക്കുന്നു. പെണ്‍കുട്ടി നേരത്തെ കരുതിയാണ് പരീക്ഷക്കെത്തിയതെന്ന് പിന്നീടാണ് മനസിലായത്.
കണ്ണൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനി കാമുകനൊപ്പം ഒളിച്ചോടി. അതും അച്ഛന് പുറത്ത് കാത്തുനില്‍ക്കവെ. പരീക്ഷ കഴിഞ്ഞ മകളെയും കൂട്ടി വീട്ടിലേക്ക് പോവാനെത്തിയതായിരുന്നു അച്ഛന്.
എന്നാല്‍ അച്ഛന്റെ കണ്‍വെട്ടിച്ച് പെണ്‍കുട്ടി സ്കൂളിന്റെ പിന്‍ഭാഗത്തുള്ള ഗേറ്റ് വഴി മുങ്ങുകയായിരുന്നു. സ്കൂളിന് പുറത്ത് കാമുകന് കാത്തുനിന്നിരുന്നു.

ഒരു ഭാഗത്ത് അച്ഛനും മറുഭാഗത്തെ കവാടത്തില്‍ കാമുകനും കാത്തുനില്ക്കുന്നു. പെണ്‍കുട്ടി നേരത്തെ കരുതിയാണ് പരീക്ഷക്കെത്തിയതെന്ന് പിന്നീടാണ് മനസിലായത്. മാലോത്ത് കസബ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം.

കാമുകന് ജീപ്പ് ഡ്രൈവറാണ്. കുട്ടിയുടെ പ്രണയം നേരത്തെ വീട്ടുകാര്‍ അറിഞ്ഞിരുന്നു. ശേഷം വീട്ടുകാരുടെ പ്രത്യേക ശ്രദ്ധ കുട്ടിയുടെ കാര്യത്തിലുണ്ടായിരുന്നു. ബന്ധുക്കള്‍ ആരെങ്കിലും പെണ്‍കുട്ടിക്കൊപ്പം സ്കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും ഒപ്പം വന്നു.

ഇക്കാര്യം മനസിലാക്കിയ കാമുകന് അവസാന പരീക്ഷക്ക് ശേഷം സ്കൂള്‍ ഗ്രൗണ്ടിന്റെ പുറകു വശത്തുള്ള കവാടം വഴി പെണ്‍കുട്ടിയുമായി കടക്കുകയായിരുന്നു. ഈ സമയം പ്രധാന കവാടത്തിനടുത്ത് കാത്തിരിക്കുകയായിരുന്നു അച്ഛന്.

ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ അച്ഛന് സ്കൂളിന് അകത്തു ചെന്നു നോക്കി, അപ്പോഴാണ് മകള്‍ പോയതായി മനസിലായത്. ഉടനെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. ഇരുവരെയും പോലീസ് സ്റ്റേഷനിലെത്തിച്ചു.

പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിട്ടുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ട പോലീസ് കാമുകന്റെ കൂടെ പോവണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ചു. ഇരുവീട്ടുകാരും സംസാരിച്ച് തീരുമാനത്തിലെത്തണമെന്നും പോലീസ് നിര്‍ദേശിച്ചു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications