Get Updates
Get notified of breaking news, exclusive insights, and must-see stories!

12കാരിയെ ലൈംഗീകമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി, ദമ്പതികൾ അറസ്റ്റിൽ, സംഭവം കൊച്ചിയിൽ!!

കൊച്ചി: പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കൊച്ചി വടുതലയിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ടുവയസ്സുകാരിയെയാണ് വീട്ടുടമസ്ഥരായ ദമ്പതികൾ‌ ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയത്. വടുതല സ്വദേശികളായ വർഷ, ബിബിൻ എന്നിവരാണ് അറസ്റ്റിലായത്.

വീട്ടുടമസ്ഥരുടെ സഹായിയായ ലിതിനെ കൊണ്ട് കുട്ടിയെ പീഡിപ്പിക്കുകയും അത് ദമ്പതികൾ ചേർന്ന് ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. വീടിന്റെ കാഴത്തെ നിലയിൽ വെച്ചാണ് ക്രൂരത നടന്നത്. ആദ്യം പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Molest

ദൃശയങ്ങൾ പകർത്തിയെന്ന് കരുതപ്പെടുന്ന ഫോൺ ദമ്പതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ മായിച്ച് കളഞ്ഞതായാണ് വിവരം. പോലീസ് ദൃശ്യങ്ങൾ റിക്കവർ ചെയ്തെടുക്കും. ജൂണിലും സെപ്റ്റംബറിലും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+