Get Updates
Get notified of breaking news, exclusive insights, and must-see stories!

എംടിയോട് പെണ്‍കുട്ടി ചോദിച്ചത് കേട്ട് എല്ലാവരും ഞെട്ടി; ''അവര്‍ സെക്‌സ് ചെയ്യാറുണ്ടോ? മറുപടി ഇങ്ങനെ!

ഒരു പെണ്‍കുട്ടി മഹാനായ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരോട് ചോദിച്ച ചോദ്യം കേട്ട് എല്ലാവരും ഒന്ന് അമ്പരന്നു. ''അവരിപ്പോഴും സെക്‌സ് ചെയ്യാറുണ്ടോ?' എന്നായിരുന്നു ചോദ്യം. ഒരു എഴുത്തുകാരനോട് ഇങ്ങെയൊക്കെ ആരെങ്കിലും ചോദിക്കുമോ എന്നാണെങ്കില്‍ സംശയിക്കേണ്ട ഇത് നടന്ന് സംഭവമാണ്.

എംടിയുടെ കഥയും കഥാ പാത്രങ്ങളും എന്നും മലയാളികളുടെ മനസില്‍ മങ്ങാതെ നില്‍ക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ചോദ്യവും ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ കുറിച്ചായിരുന്നു. എംടി തന്നെയാണ് ഇക്കാര്യം ഒരു മാഗസീനു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.

അത്ഭുതപെട്ടുപോയി

അത്ഭുതപെട്ടുപോയി

വെള്ളിത്തിരയില്‍ തന്റെ കഥാപാത്രത്തിനു ഒരു പ്രേക്ഷകയുടം വ്യാഖ്യാനം കണ്ട് ഒരിക്കല്‍ താന്‍ അത്ഭുതപ്പെട്ടുപോയി എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

എംടിയുടെ സിനിമ

എംടിയുടെ സിനിമ

ഒടുവില്‍ ഉണ്ണികൃഷ്ണനും നിര്‍മ്മലയും നായിക നായകന്മാരായി എത്തിയ എംടിയുടെ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകയാണ് 'അവരിപ്പോഴും സെക്‌സ് ചെയ്യാറുണ്ടോ?'' എന്ന ചോദ്യം ചോദിച്ചത്.

ബെര്‍ലിന്‍ ഫെസ്റ്റിവല്‍

ബെര്‍ലിന്‍ ഫെസ്റ്റിവല്‍

ചിത്രം ബര്‍ലിന്‍ ഫെസ്റ്റിവലില്‍ പോയപ്പോഴാണ്, അത് കണ്ടിറങ്ങിയ ഒരു പെണ്‍കുട്ടി ഇത്തരത്തില്‍ ഒരു ചോദ്യവുമായി മുന്നോട്ട് വന്നതെന്ന് എംടി വാസുദേവന്‍ നായര്‍ പറയുന്നു.

രസകരമായ മറുപടി

രസകരമായ മറുപടി

എന്നാല്‍ ഉള്ളില്‍ ചിരിച്ചുകൊണ്ട് തമാശ രൂപത്തിലാണ് എംടി വാസുദേവന്‍ നായര്‍ ഇതിന് മറുപടി കൊടുത്തത്. ''ഞാന്‍ അവരോട് ചോദിച്ചിട്ട് പറയാം'' എന്നായിരുന്നു മറുപടി.

എംടിയുടെ കഥകളെ വ്യത്യസ്തമാക്കി

എംടിയുടെ കഥകളെ വ്യത്യസ്തമാക്കി

മനുഷ്യന്റെ സങ്കീര്‍ണ്ണമായ ബന്ധങ്ങളും സംഘര്‍ഷഭരിതമായ മാനസിക വ്യാപാരങ്ങളും എംടിയുടെ കഥകളെയും തിക്കഥകളെയും അതില്‍ നിന്നും പിറവി കൊള്ളുന്ന സിനിമകളെയും എന്നും വിത്യസ്തരാക്കിയിരുന്നു എന്നതിന്റെ തെളിവാണ് ഇത്.

ഗെറ്റ് ടുഗെതര്‍

ഗെറ്റ് ടുഗെതര്‍

ബര്‍ലിന്‍ ഫിലിംഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശനം കഴിഞ്ഞുള്ള ഗെറ്റ് ടുഗെതര്‍ പരിപാടിയിലായിരുന്നു കൂടിയിരിക്കുന്ന ജനങ്ങളെ മുഴവന്‍ അത്ഭുതപ്പെടുത്തികൊണ്ട് പെണ്‍കുട്ടി ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+