കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങലിൽ കരിങ്കൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു

പള്ളിക്കലിലെ കരിങ്കൽ ക്വാറിക്ക് സമീപത്തെ കുളത്തിലാണ് മരിച്ച മൂന്ന് പേരടക്കം അഞ്ച് പെൺകുട്ടികളും കുളിക്കാനിറിങ്ങിയത്.

Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങൽ പള്ളിക്കലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. പള്ളിക്കൽ സ്വദേശികളായ ഷുഹാന, ഷിഹാന, സൈനബ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

സുഡുവിനെ പിന്തുണച്ച് ബൽറാം! 1,80,000 രൂപ തീർത്തും തുച്ഛം; സ്ക്രീനിൽ മാത്രമല്ല, പുറത്തും അതുണ്ടാകണംസുഡുവിനെ പിന്തുണച്ച് ബൽറാം! 1,80,000 രൂപ തീർത്തും തുച്ഛം; സ്ക്രീനിൽ മാത്രമല്ല, പുറത്തും അതുണ്ടാകണം

വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ..വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ..

പള്ളിക്കലിലെ കരിങ്കൽ ക്വാറിക്ക് സമീപത്തെ കുളത്തിലാണ് മരിച്ച മൂന്ന് പേരടക്കം അഞ്ച് പെൺകുട്ടികളും കുളിക്കാനിറിങ്ങിയത്. കുളത്തിൽ ഇറങ്ങിയ അഞ്ച് പേരും മുങ്ങിത്താഴ്ന്നെന്നും, ഇതിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടുവെന്നുമാണ് പ്രാഥമിക വിവരം. എന്നാൽ രക്ഷപ്പെട്ട രണ്ട് പെൺകുട്ടികളുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല.

drown

സംഭവസ്ഥലത്ത് പോലീസും നാട്ടുകാരും ചേർന്ന് ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തുകയാണ്. അഞ്ചു പേരെ കൂടാതെ കൂടുതൽപേർ കുളത്തിൽ ഇറങ്ങിയിട്ടുണ്ടോ എന്നും നാട്ടുകാർക്ക് സംശയമുണ്ട്. അതേസമയം, രണ്ടു പേരുടെ മൃതദേഹങ്ങൾ മാത്രമേ കണ്ടെടുത്തിട്ടുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്.

ട്രിപ്പ് മുടക്കാൻ പറ്റില്ല! കൊച്ചിയിൽ ബസിനുള്ളിൽ തളർന്നു വീണയാൾ ചികിത്സ കിട്ടാതെ മരിച്ചു... ട്രിപ്പ് മുടക്കാൻ പറ്റില്ല! കൊച്ചിയിൽ ബസിനുള്ളിൽ തളർന്നു വീണയാൾ ചികിത്സ കിട്ടാതെ മരിച്ചു...

'ഐ ലൗ മൈ പൂജ' പ്രണയം കാരണം പഠിക്കാൻ കഴിഞ്ഞില്ല സാർ! പ്രണയത്തിന്റെ രസതന്ത്രം വിവരിച്ച് വിദ്യാർത്ഥി..'ഐ ലൗ മൈ പൂജ' പ്രണയം കാരണം പഠിക്കാൻ കഴിഞ്ഞില്ല സാർ! പ്രണയത്തിന്റെ രസതന്ത്രം വിവരിച്ച് വിദ്യാർത്ഥി..

English summary
girls drowned to death in attingal, thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X