കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡ്ഡലി തട്ട് കുട്ടിയുടെ കൈയില്‍ കുരുങ്ങി; പൊട്ടിച്ചെടുക്കാന്‍ ഫയര്‍ഫോഴ്‌സ് വേണ്ടിവന്നു

Google Oneindia Malayalam News

കൊയിലാണ്ടി: പിഞ്ചു ബാലികയുടെ കൈയില്‍ കുടുങ്ങിയ ഇഡ്ഡലി തട്ട് ഫയര്‍ഫോയ്‌സ് പൊട്ടിച്ചെടുത്തു. അത്തോളി വേളൂര്‍ മേക്കോത്ത് കുന്നുമ്മല്‍ സുനേന വീ'ില്‍ സാദിഖ് ,ബിന്‍സി ദമ്പതികളുടെ മകള്‍ അസ്മിയ (4) യുടെ കെവിരലാണ് ഇഡ്ഡലി തട്ടില്‍ കുടുങ്ങിയത്. എടുക്കാന്‍ കഴിയാതെ കുഴഞ്ഞ വീട്ടുകാര്‍ ആദ്യം അത്തോളിയിലെ ആശുപത്രിയിലും പിന്നീട് തിരുവങ്ങൂര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും കട്ടിയുള്ള സ്റ്റീലിന്റെ തട്ട് ആയതിനാല്‍ അറുത്ത് മാറ്റാന്‍ സാധിച്ചില്ല. തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനില്‍ എത്തുകയായിരുന്നു.

fireforce

അസി. ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള ഫയര്‍ യൂണിറ്റ് ഒര മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തെ തുടര്‍ന്ന് ഇഡ്ഡലി തട്ട് മുറിച്ചെടുത്ത് കുഞ്ഞിനെ സ്വതന്ത്രയാക്കുകയായിരുന്നു. കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനിലെ ലീഡിംഗ് ഫയര്‍മാന്‍ കെ.ടി രാജിവന്‍, ഫയര്‍മാന്‍മാരായ പി.കെ.ബിജു, എ.ഷിജിത്ത്, കെ ബിനീഷ്, മുഹമ്മദ് ഗുല്‍സാര്‍, ടി.കെ ബാലന്‍, കെ.പി.ഹരിദാസ്, തുടങ്ങിയവരും ഉണ്ടായിരുന്നു.

ജോലി തേടി മലേഷ്യയിലെത്തി, മയക്കുമരുന്ന് മാഫിയകളുടെ കുരുക്കില്‍പ്പെട്ടു! യുവാക്കള്‍ക്ക് വധശിക്ഷജോലി തേടി മലേഷ്യയിലെത്തി, മയക്കുമരുന്ന് മാഫിയകളുടെ കുരുക്കില്‍പ്പെട്ടു! യുവാക്കള്‍ക്ക് വധശിക്ഷ

പാക് ഹൈക്കമ്മീഷണര്‍ ഉടന്‍ ഇന്ത്യയിലേയ്ക്കില്ല!! പാക് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ പുറത്ത്..പാക് ഹൈക്കമ്മീഷണര്‍ ഉടന്‍ ഇന്ത്യയിലേയ്ക്കില്ല!! പാക് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ പുറത്ത്..

English summary
girls finger traprd in idli thava,firforce rescued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X