കൊച്ചിക്കാര് സൂക്ഷിച്ചോളൂ, കൊച്ചി ഇനി അധികനാള്‍ ഉണ്ടാവില്ല
കൊച്ചി : മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട നഗരമാണ് കൊച്ചി. മറൈന്‍ ഡ്രൈവും, മട്ടാഞ്ചേരിയും മാഹാരാജാസും ഉള്ള കൊച്ചിയെ മലയാളികള്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. എന്നാല്‍ കൊച്ചി ഇനി അഘിക നാള് ഉണ്ടാവില്ല എന്ന പറയപ്പെടുന്നത്.
ഏതാണ്ട് നൂറുവര്‍ഷത്തിനകം ആഗോളതാപനം കൊച്ചിയുടെ വലിയഭാഗം പ്രദേശങ്ങളെ കടലില്‍ മുങ്ങുമെന്നാണ് പഠനം. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ ശാസ്ത്രജ്ഞരാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൊച്ചിയുടെ ത്രീഡി ഭൂപടങ്ങളും ഉപഗ്രഹചിത്രങ്ങളുമുപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇ കണ്ടെത്തല്‍ . ശാസ്ത്രജ്ഞരായ ആര്. മണി മുരളിയും പി.കെ. ദിനേശ്കുമാറുമാണ് ഇതിനെക്കുറിച്ചു പഠനം നടത്തിയത്.
ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സംവിധാനമുപയോഗിച്ച് നടത്തിയ പഠനത്തില്‍ സമുദ്രനിരപ്പ് ഒരുമീറ്റര്‍ ഉയര്‍ന്നാല്‍ തീരത്തിന്റെ 169.11 ചതുരശ്ര കി.മീ.വരെയും രണ്ടുമീറ്റര്‍ ഉയര്‍ന്നാല്‍ 598.83 ചതുരശ്ര കി.മീ.വരെയും മുങ്ങുമെന്നാണ് കണക്ക്. നിരപ്പുയരുന്നത് ഒരുമീറ്ററാണെങ്കില് നഗരമേഖലയുടെ 43 ചതുരശ്ര കി.മീ.വരെയും രണ്ടുമീറ്ററെങ്കില്‍ 187 ചതുരശ്ര കി.മീ.വരെയും കടലെടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications