സ്വര്‍ണം വാങ്ങാന്‍ വിട്ടോ; ഇന്നാണ് ബെസ്റ്റ് ടൈം; ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാം
സ്വര്‍ണം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നാണ് ഏറ്റവും നല്ല സമയം.

തിരുവനന്തപുരം:സ്വര്‍ണം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നാണ് ഏറ്റവും നല്ല സമയം. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ രമ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില 41,600 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5200 രൂപയാണ്. സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമില്ല. ഒരു ഗ്രാമിന്റെ വില 73 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില
ഫെബ്രുവരി 22 41,600 രൂപ
ഫെബ്രുവരി 21 41,600 രൂപ
ഫെബ്രുവരി 20 41,680 രൂപ
ഫെബ്രുവരി 18 41,760 രൂപ
ഫെബ്രുവരി 17 41,440 രൂപ
ഫെബ്രുവരി 16 41,600 രൂപ
ഫെബ്രുവരി 15 41,920 രൂപ
ഫെബ്രുവരി 14 41,920 രൂപ
ഫെബ്രുവരി 13 42,000 രൂപ
ഫെബ്രുവരി 12 42,080 രൂപ
ഫെബ്രുവരി 11 42,080 രൂപ
ഫെബ്രുവരി 10 41,920 രൂപ
ഫെബ്രുവരി 09 42,320 രൂപ
ഫെബ്രുവരി 08 42,200 രൂപ
ഫെബ്രുവരി 07 42,200 രൂപ
ഫെബ്രുവരി 06 42,120 രൂപ
ഫെബ്രുവരി 05 41,920 രൂപ
ഫെബ്രുവരി 04 41,920 രൂപ
ഫെബ്രുവരി 03 42,480 രൂപ
ഫെബ്രുവരി 02 42800 രൂപ
ഫെബ്രുവരി01 42400 രൂപ












Click it and Unblock the Notifications