സ്വര്‍ണവില വര്‍ധിച്ചു : വര്‍ധനവ് തുടര്‍ച്ചയായ മൂന്നാമത്തെ ദിവസം
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയരുന്നു. മൂന്നാമത്തെ ദിവസമാണ് തുടര്‍ച്ചായി സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. രു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4955 രൂപയാണ്. 160 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായത്. ഇതോടെ ഒരു പവന് 39640 രൂപയായി. ന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണവില വര്‍ധനവിന് ഇടയാക്കുന്നത്.
വെള്ളിയുടെ വിലയിലും വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു രൂപ വര്‍ധിച്ച് 75 രൂപയായി. ഇന്നലെ 74 രൂപയായിരുന്നു വെള്ളിയുടെ വില. വെള്ളിയിലും തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് ഈ ഒരു രൂപയുടെ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റം സംഭവിച്ചിട്ടില്ല. ഈ വെള്ളിക്ക് 100 രൂപയാണ് വില.

ഏപ്രില്‍ മാസത്തിന്റെ ആരംഭത്തില്‍ തന്നെ സ്വര്‍ണവില വലിയ തോതില്‍ വര്‍ധിച്ചിരുന്നു. ഗ്രാമിന് 45 രൂപയാണ് ഏപ്രില്‍ ഒന്നാം തിയ്യതി സ്വര്‍ണവിലയിലുണ്ടായ വര്‍ധനവ്. അന്ന് സ്വര്‍ണവില ഒരു പവന്‍ സ്വര്‍ണത്തിന് 38480 രൂപയായിരുന്നു.
ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നലെ സ്വര്‍ണവിലയിലുണ്ടായ വര്‍ധനവ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകുമെന്നും സ്വര്‍ണവില വീണ്ടും 40,000 കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവില ഒരു പവന് നാല്‍പതിനായിരത്തിന് മുകളിലേക്ക് കടന്നിരുന്നു. ചൊവ്വാഴ്ചയും സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
-
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications