സ്വര്‍ണക്കടത്തിന് പോപ്പുലര്‍ഫ്രണ്ട് ബന്ധം?
കൊച്ചി: കേരളത്തിലെ സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട കുറ്റാരോപിതര്‍ക്ക് തീവ്രവാദസ്വഭാവമുള്ള മുസ്ലീം സംഘടനായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതോടെ കേസ് ദേശീയ അന്വേഷണ ഏജന്സിയ്ക്കു കൈമാറാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.
കള്ളക്കടത്തിലൂടെ ലഭിച്ച ഹവാല പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും സിനിമാ നിര്‍മാണത്തിനും ഉപയോഗിച്ചുവെന്ന സംശയം ശക്തിയായതോടെയാണിത്. ഗവണ്മെന്റ് ചീഫ് വിപ്പ് പിസി ജോര്‍ജ് തന്നെ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തി കഴിഞ്ഞു.

മുഖ്യപ്രതി ഫയാസ് അബ്ദുല്‍ഖാദറിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും ഇടത്-വലത് മുന്നണികളുമായും നല്ല ബന്ധമാണുള്ളതെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നതാണ്. പര്ദ്ദയ്ക്കുള്ളില് സ്വര്‍ണം കടത്തിയ ചാവക്കാട് സ്വദേശി ആരിഫയുടെ ഭര്‍ത്താവ് അറിയപ്പെടുന്ന 'എന്‍ഡിഎഫ്' പ്രവര്‍ത്തകനാണ്.
കള്ളക്കടത്തിലെ ചിലര്‍ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയമുഖമായ എസ്ഡിപിഐയുടെ സജീവപ്രവര്‍ത്തകരാണെന്ന ആരോപണവും സജീവമാണ്. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകകേസുകളില് പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചവരാണ് ചിലര്‍. ഉദാഹരണത്തിന് പാവറട്ടിയില്‍ പെട്രോള്‍പമ്പില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പോലിസ് പിടിയിലായ വ്യക്തിയാണ് ഹാരീസ്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications