കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫര്‍ണിച്ചര്‍ കയറ്റുമതി വര്‍ധിച്ചു; ഫര്‍ണിച്ചര്‍ വ്യാപാരികള്‍ക്ക് നല്ലകാലം

Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യയില്‍നിന്ന് ഗള്‍ഫ് - യൂറോപ്യന്‍ നാടുകളിലേക്കുള്ള മര ഫര്‍ണിച്ചറുകളുടെ കയറ്റുമതി വര്‍ധിച്ചതായി ഇന്ത്യന്‍ ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍. നേരത്തെ മലേഷ്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് മരമടക്കം നമ്മുടെ നാ്ട്ടിലേക്ക് കൊണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വിദേശ വിപണിയില്‍ മികച്ച സാധ്യതകളാണ് ഇന്ത്യയിലെ വ്യാപാരികള്‍ക്ക് തുറു കിട്ടിയിരിക്കുന്നത്.

ഇത് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുവാനും പുതിയ വ്യാപാരികള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിപ്പിക്കാനുമായി ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ജൂലൈ 14,15,16 തീയതികളില്‍ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ അന്തര്‍ദേശീയ ഫര്‍ണിച്ചര്‍ എക്‌സ്‌പോ സംഘടിപ്പിക്കും. മുന്നൂറ് സ്റ്റാളുകളിലായി ആയിരത്തില്‍പരം പുതിയ ഡിസൈനുകള്‍ സ്റ്റാളുകളിലൂടെ പ്രദര്‍ശനത്തിനും വില്പനക്കുമായി എത്തുന്നു.

furniture

കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശരാജ്യങ്ങളായ മലേഷ്യ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും 25000ത്തില്‍പരം ഡീലര്‍മാര്‍ എക്‌സ്‌പോ സന്ദര്‍ശിക്കാനെത്തും. ഫര്‍ണിച്ചര്‍ എക്‌സ്‌പോയുടെ സ്റ്റാള്‍ ബുക്കിംഗ് ഉദ്ഘാടനം ഇലെ കോഴിക്കോട് വെച്ച് നടു. ടോമി പുളിക്കാ'ില്‍, കെ.പി രവീന്ദ്രന്‍, ഹമീദ് എിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഇഫ്മ ചെയര്‍മാന്‍ ഗിരിവാസന്‍ ടി, ജനറല്‍ കണ്‍വീനര്‍ സെമീര്‍ ബാബു, അബ്ദുള്‍ ഹമീദ് കെപീസ്, പി. ജയചന്ദ്രന്‍, ഫൈസല്‍ ് എന്നിവര്‍ പങ്കെടുത്തു

English summary
Good time for Furniture merchants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X