Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് ഷോ ഓഫ് അല്ല';വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് ഗോപി സുന്ദർ.. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.ഫേസ്ബുക്കിലൂടെയാണ് പണം നൽകിയ വിവരം ഗോപി സുന്ദർ പങ്കുവെച്ചത്. ഇത് ഷോ ഓഫ് അല്ലെന്നും സാധാരണക്കാർക്കുള്ള തന്റെ സഹായമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഗോപി സുന്ദർ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

gopi

'ഇത് ഒരു തരത്തിലും ഒരു ഷോ ഓഫ് അല്ല, പകരം ദരിദ്രരായ ആളുകളെ സഹായിക്കാനുള്ള പ്രചോദനമാണിത്.വല്ലാത്ത പഹായൻ എഴുതിയ ഒരു എഫ്ബി പോസ്റ്റ് കാണാൻ ഇടയായി. അതെന്ന് ആത്മാർത്ഥമായി സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.നിങ്ങളിൽ ചുരുക്കം ചിലരെങ്കിലും എന്റെ പ്രവർത്തനത്തിൽ നിന്ന് പ്രചോദിതരാകുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
സമൃദ്ധമായ നാളെക്കായി ഒരുമിച്ച് പോരാടാം.എല്ലാവർക്കുമായി നിലകൊള്ളാൻ നമ്മൾ തയ്യാറാകുമ്പോൾ ഒന്നും അസാധ്യമല്ല.സുരക്ഷിതരായിരിക്കുക, സന്തുഷ്ടരായിരിക്കുക, ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാത്തെ പിന്തുണച്ച് കൊണ്ടും കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ചുമാണ് സോഷ്യൽ മീഡിയയിൽ വാക്സിൻ ചാലഞ്ച് ക്യാമ്പെയ്ൻ ആരംഭിച്ചത്. രണ്ട് ദിവസം കൊണ്ട് 51 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. രണ്ട് ഡോസ് വാക്‌സിന്‍ തുകയായ 800 രൂപ സംഭാവന എന്ന തരത്തിലായിരുന്നു ക്യമ്പെയ്ൻ തുടങ്ങിയത്.

Recommended Video

cmsvideo
    Serum institute announced price of covishield vaccine

    തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+