ഇനി മുതല്‍ എക്സൈസിനും 'വെടിവെക്കാം'; ഋഷിരാജ് സിങിന്റെ അവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു
തിരുവനന്തപുരം: എക്സൈസ് വകുപ്പിന് ഇനി തോക്ക് ഉപയോഗിക്കാം. നേരത്തെ തൊഴില്‍ സുരക്ഷയ്ക്കായ് എക്സൈസിന് ആയുധങ്ങള്‍ നല്‍കണം എന്ന് ഋഷി രാജ് സിങ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.
ആധുനിക സംവിധാനങ്ങളോട് കൂടിയ ആയുധങ്ങള്‍ എക്സൈസ് വകുപ്പ് വാങ്ങി കഴിഞ്ഞു. ആയുധങ്ങള്‍ക്ക് പുറമേ എല്ലാ റേഞ്ച് ഓഫീസുകള്‍ക്കും തോക്കും ലഭ്യമാക്കും. പുതിയ എക്സൈസ് കമ്മീഷണറുടെ ഇടപെടലോടെ ഇത്രയും വര്‍ഷത്തെ സേവന ചരിത്രത്തില്‍ ആദ്യമായി എക്സൈസുകാര്‍ക്കും തോക്ക് ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചു എന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിന് ഒരു സാക്ഷ്യം കൂടിയാകുന്നു.

എക്സൈസ് വകുപ്പില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാണ് ഋഷിരാജ് സിങ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ പരിഗണനയ്ക്കായി മറ്റ് പല നിര്‍ദേശങ്ങളും ഋഷി രാജ് സിങ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. എക്സൈസിലെ ഒഴിവുകളിലേയ്ക്ക് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടത്തുന്നില്ല എന്ന് ഋഷി രാജ് സിങിന്റെ പരാതിക്കും പെട്ടെന്ന് പരിഹാരം കണ്ടുകഴിഞ്ഞു. കളിഞ്ഞ സര്‍ക്കാര്‍ കാലത്ത് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തിയിരിക്കുകയാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications