കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ലെ പൊതു അവധികൾ തീരുമാനിച്ചു, 27 അവധി ദിനങ്ങൾ, സെപ്റ്റംബർ 11ന് തിരുവോണം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. 2019ൽ 27 പൊതു അവധി ദിനങ്ങളാണുള്ളത്. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായാണ് അഞ്ച് അവധിദിനങ്ങൾ. രണ്ട് നിയന്ത്രിത അവധിദിനങ്ങളുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം 16 അവധി ദിനങ്ങളാണുള്ളത്.

2019ലെ സർക്കാർ അവധി ദിനങ്ങൾ

ജനുവരി രണ്ട്- മന്നം ജയന്തി, ജനുവരി 26- റിപ്പബ്ലിക് ദിനം, മാർച്ച് നാല് -ശിവരാത്രി, ഏപ്രിൽ 15- വിഷു, ഏപ്രിൽ - 18 പെസഹാ വ്യാഴം, ഏപ്രിൽ 19- ദുഖവെള്ളി, മെയ് 1- മെയ്ദിനം, ജൂൺ അഞ്ച്- ഈദുൽ ഫിത്തർ, ജൂലൈ 31- കർക്കടക വാവ്, ഓഗസ്റ്റ് 15-സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 23- ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 9- മുഹറം, സെപ്റ്റംബർ 10 - ഒന്നാം ഓണം

സെപ്റ്റംബർ 11- തിരുവോണം, സെപ്റ്റംബർ 12- മൂന്നാം ഓണം, സെപ്റ്റംബർ 13- ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു സമാധിദിനം, ഒക്ടോബർ 2-ഗാന്ധി ജയന്തി, ഒക്ടോബർ 7- മഹാനവമി, ഒക്ടോബർ എട്ട്- വിജയദശമി, ഡിസംബർ 25- ക്രിസ്മസ്.

ഞായറാഴ്ച വരുന്ന പൊതു അവധികൾ - ഏപ്രിൽ 14- അംബേദ്കർ ജയന്തി, ഏപ്രിൽ 21-ഈസ്റ്റർ, ഓഗസ്റ്റ് 11- ബക്രീദ്, ഒക്ടോബർ 27- ദീപാവലി, നവംബർ 9 നബിദിനം ശനിയാഴ്ചയാണ്.

holiday

നിലയ്ക്കലിൽ സംഘർഷാവസ്ഥ; സമരപ്പന്തൽ പൊളിച്ച് നീക്കി, സുരക്ഷ ശക്തമാക്കി പോലീസ്നിലയ്ക്കലിൽ സംഘർഷാവസ്ഥ; സമരപ്പന്തൽ പൊളിച്ച് നീക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ബാലഭാസ്ക്കറായിരുന്നു വാഹനമോടിച്ചത്! ലക്ഷ്മിയും ജാനിയും മുന്‍സീറ്റില്‍! ഡ്രൈവറുടെ മൊഴി ഇങ്ങനെ! കാണൂ!

English summary
government holidays of 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X