ചന്ദ്രബോസ് വധത്തില്‍ വിധി പ്രഖ്യാപിക്കുന്ന ദിവസത്തില്‍ തന്നെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ഉത്തരവ്
തിരുവനന്തപുരം: ചന്ദ്രബോസ് വധത്തില്‍ കോടതി വിധി പ്രഖ്യാപിക്കുന്ന ദിവസത്തില്‍ തന്നെ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ ജോലി നല്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
തൃശ്ശൂര്‍ ഔഷധിയില്‍ ടൈപിസ്റ്റ് തസ്തികയിലേക്കാണ് നിയമനം. തൃശ്ശൂര്‍ ശോഭാ സിറ്റി അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ മരണത്തോടെ ഭാര്യ ജമന്തി വീട്ടുജോലിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്.

ചന്ദ്രബോസിന്റെ മരണം രാഷ്ട്രീയ രംഗങ്ങളില്‍ വരെ ചലനങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തലായിരുന്നു സര്‍ക്കാര്‍ ജയന്തിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ജനുവരി 29 നായിരുന്നു ചന്ദ്രബോസ് കൊല്ലപ്പെട്ടത്.
നിസാമിന് ശിക്ഷ വിധിക്കുന്ന ദിവസത്തില്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതില്‍ നാടകീയത മണക്കുന്നു. കേസിന്റെ അന്വേഷണഘട്ടങ്ങളില്‍ നിസാമിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ പലതവണ നടന്നിരുന്നു. കോടതിയില്‍ കോസ് വിചാരണയ്ക്ക് ഇരിക്കുന്ന കാലഘട്ടങ്ങളില്‍ സാക്ഷികളുടെ കൂറുമാറലും വഴിത്തിരിവുകള്‍ സൃഷ്ടിച്ചു.
നിസാം കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു കഴിഞ്ഞു എങ്കിലും എന്ത് ശിക്ഷയായിരിക്കും നല്ക്കുന്നത് എന്നാണ് അറിയേണ്ടത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം വധശിക്ഷ നല്‍കുമോ അതോ ജീവപരന്ത്യത്തില് ഒതുക്കുമോ?
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications