സ്വാശ്രയ പ്രവേശനം; സർക്കാർ പുന:പരിശോധനാ ഹർജി നൽകും, 11 ലക്ഷം ഫീസ് രണ്ട് കോളേജുകൾക്ക് മാത്രം!
തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫാസ് 11 ലക്ഷമാക്കി ഉയർത്തിയ സുപ്രീംകോടതി ഉത്തരവിനെതിരെ സർക്കാർ പുന:പരിശോധന ഹർജി നൽകും. സ്വാശ്രയ മെഡിക്കല്‍ കോളേജിലെ എംബി ബിഎസ് പ്രവേശനത്തിന് സുപ്രീം കോടതി നിര്‍ദേശിച്ച പതിനൊന്നു ലക്ഷം രൂപയെന്ന താത്കാലിക ഫീസ് കെഎംസിടിക്കും ശ്രീനാരായണ കോളേജിനും മാത്രമേ ബാധകമാകൂ എന്ന് സർക്കാരിന് വികഗ്ധോപദേശം കിട്ടി.
സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. കോടതിയെ സമീപിച്ച കെ.എം.സി.ടി, ശ്രീനാരായണ മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രമായിരിക്കും 11 ലക്ഷമെന്ന ഉപദേശമാണ് കിട്ടിയത്. ബാക്കി കോളേജുകളില്‍ അഞ്ച് ലക്ഷമായിരിക്കും ഫീസ്. സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫീസ് നിരക്ക് സുപ്രീം കോടതിയെ സമീപിച്ച മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രമാണോ അതോ മറ്റു കോളേജുകള്‍ക്കു കൂടി ബാധകമാണോ എന്ന ആശയകുഴപ്പം നിലനിന്നിരുന്നു.

അതേസമയം കുറഞ്ഞ ഫീസിന്റെ ആനുകൂല്യം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാനുള്ള സാധ്യത കുറവാണ്. ഉയര്‍ന്ന ഫീസ് എന്ന ആവശ്യവുമായി മാനേജുമെന്റുകള്‍ വീണ്ടും കോടതിയെ സമീപിച്ചേക്കും. സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം ബി ബി എസ് പ്രവേശനത്തിന് പതിനൊന്നു ലക്ഷം രൂപ താത്കാലിക ഫീസ് ഈടാക്കാന്‍ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെയാണ് സുപ്രീം കോടതിയുടെ ഉത്തരവിന് സാധുത.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications