കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറിലെ അനധികൃത കെട്ടിടം; സര്‍ക്കാര്‍ നിയമനടപടികള്‍ ആരംഭിച്ചു

Google Oneindia Malayalam News

ഇടുക്കി: മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. പൂപ്പാറയില്‍ അനധികൃതമായി നിര്‍മ്മിച്ച നാലുനില കെട്ടിടം റവന്യൂ അധികൃതരെത്തി സീല്‍ ചെയ്തു.

സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടര്‍ന്നതോടെയാണ് തഹസില്‍ദാറിന്റെ ഉത്തരുമായി എത്തി അധികൃതര്‍ സീല്‍ ചെയ്തത്. ടൗണിലെ പെട്രോള്‍ പമ്പിന് സമീപമുള്ള രണ്ട് നില കെട്ടിടെ അധികൃതര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കുകയും ചെയ്തു.

Munnar

മൂന്നാര്‍ ആര്‍ഡിഒ സാബിര്‍ സമീദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കെട്ടിടം പൊളിച്ച് നീക്കിയത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ കെട്ടിട നിര്‍മ്മാണം പാടില്ലെന്ന ഉത്തരവുണ്ടായിരുന്നു. ഇത്തരം കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമാണ് നടപടി.

English summary
Government starts action against Munnar illegal buildings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X