സന്തോഷ് ട്രോഫി; കേരളത്തിന് അഭിനന്ദന പ്രവാഹം, ആശംസകളറിയിച്ച് മമ്മൂട്ടിയും ഗവർണറും!
തിരുവനന്തപുരം: പതിമൂന്ന് വർഷത്തിന് ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടിയും കേരള ഗവർണർ ജസ്റ്റിസ് പി സദാശിവവും. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. അതേസമയം കേരള ഗവർണർ ട്വിറ്ററിലൂടെ ആശസംകൾ അറിയിച്ചു.
പതിനാലു വർഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിന് അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് പേജിൽ കുറിച്ചത്. പതിനാലു വര്‍ഷത്തിനു ശേഷം കൈവരിച്ച ഈ വിജയത്തിലൂടെ ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് കേരളത്തിന്റെ ആധിപത്യം പുനഃസ്ഥാപിക്കാനായെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ ആശംസകളുമായി രംഗത്ത് വന്നിരുന്നു. ആവേശകരമായ മത്സരത്തിലൂടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്നാണ് പിണറായി പറഞ്ഞത്.

കേരളത്തിനായി കപ്പുയര്‍ത്തിയ ടീം അംഗങ്ങള്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് കായിക മന്ത്രി എസി മൊയ്തീന് അറിയിച്ചിരുന്നു. ഗ്രൂപ്പ് മല്‍സരങ്ങളിലടക്കം ഒറ്റമത്സരം പോലും തോല്‍ക്കാതെ കേരളംചാമ്പ്യന്‍മാരായത് ഏറെ അഭിമാനകരമാണ്. 14 വര്‍ഷത്തിന് ശേഷം ആറാമത്തെ തവണ നേടിയ ഈ കീരിട നേട്ടം കായിക കേരളത്തിന് ആവേശകരമാണെന്നും മന്ത്രി പറഞ്ഞു. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കളിക്കാരെയും പരിശീലകരേയും മാനേജരെയും അഭിനന്ദിക്കുന്നു. സന്തോഷത്തില്പങ്ക് ചേരുന്നുവെന്നും എസി മൊയ്തീന് നേരത്തെ വ്യക്തമാക്കിയിരുന്നു.
സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് എന്റെ ഹൃദയം നിറഞ്ഞ അനുമോദനം. പതിനാലു വർഷത്തിനു ശേഷം കൈവരിച്ച ഈ വിജയത്തിലൂടെ ഇൻഡ്യൻ ഫുട്ബോൾ രംഗത്ത് കേരളത്തിന്റെ ആധിപത്യം പുന സ്ഥാപിക്കാനായി #സന്തോഷ്ട്രോഫി #കേരളം
— Kerala Governor (@KeralaGovernor) April 1, 2018
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications