പാലാരിവട്ടം പാലം: പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ട് സര്‍ക്കാര്‍, കരാര്‍ കമ്പനി 24.52 കോടി നല്‍കണം
കൊച്ചി: പാലാരിവട്ടം പാലം പുതുക്കിപ്പണിത ചെലവ് ആവശ്യപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്ക് നോട്ടീസ് അയച്ച് സര്‍ക്കാര്‍. കരാര്‍ വ്യവസ്ഥ പ്രകാരം നഷ്ടം നികത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നോട്ടീസില്‍ വ്യക്തമാക്കി. 24.52 കോടി രൂപ ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കമ്പനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.













Click it and Unblock the Notifications