• search

ഉത്സവബത്തയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സര്‍ക്കാര്‍ ജീവനക്കാര്‍!! സമാഹരിക്കുന്നത് 110 കോടി

  • By DESK
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ ഓണക്കാലത്തെ ഉത്സവ ബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ കാമ്പിലേക്ക് നല്‍കാന്‍ തിരുമാനിച്ചു. ചീഫ് സെക്രട്ടറി ടോം ജോസുമായി സര്‍വ്വീസ് സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തിരുമാനം കൈക്കൊണ്ടത്. 26,000 രൂപയ്ക്ക് മുകളില്‍ മാസശബളം വാങ്ങുന്നവര്‍ക്കാണ് ഉത്സവ ബത്ത ലഭിക്കുക. 2750 രൂപയാണ് തുക. ഈ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തിരുമാനിച്ചത്.

    pinarayidd-1534513330.jpg

    5.10 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ നാല്‍പ്പതി അയ്യായിരം പേര്‍ ബോണസ് വാങ്ങുന്നവരാണ്. ബാക്കിയുള്ളവര്‍ ഉത്വബത്തയ്ക്ക് അര്‍ഹരായിട്ടുള്ളവരാണ്. ഇവരാണ് തുക നല്‍കുക. ഇത് ഏകദേശം 110 കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. നേരത്തേ സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇത്.

    അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

    വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

    തിരുവനന്തപുരം- 0471 2730045
    കൊല്ലം- 0474 2794002
    പത്തനംതിട്ട- 0468 2322515
    ആലപ്പുഴ- 0477 2238630
    കോട്ടയം 0481 2562201
    ഇടുക്കി 0486 2233111
    എറണാകുളം 0484 2423513
    തൃശ്ശൂര്‍ 0487 2362424
    പാലക്കാട് 0491 2505309
    മലപ്പുറം 0483 2736320
    കോഴിക്കോട് 0495 2371002
    വയനാട് 9207985027
    കണ്ണൂര്‍ 0468 2322515

    ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

    പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
    ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
    കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
    ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
    കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
    എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

    കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

    സോണി(ആറന്മുള) 9496370751
    പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
    സതീഷ് (അയിരൂര്‍) 8547611214
    ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
    പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
    അഭിലാഷ്(ചെറുകോല്‍) 9847080787

    English summary
    govt officials to donate their festival betha to cms relief fund

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more