സെൻകുമാർ കേസ് : സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് വി എസ്
സെന്‍കുമാറിനെ ഉടന്‍ ഡിജിപി സ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്ന് വി എസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി തെറ്റായെന്ന സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഭരണപരിക്ഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സെന്‍കുമാറിനെ ഉടന്‍ ഡിജിപി സ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്ന് വി എസ് ആവശ്യപ്പെട്ടു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാഝാകൃഷ്ണന്‍ എന്നിവരും വിധിയെ സ്വാഗതം ചെയ്തു. ആര്‍ക്കും പരാതി പറയാനില്ലാത്ത, നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. എന്നിട്ടും സ്വാകാര്യ താല്‍പര്യങ്ങളുടെ പുറത്താണ് അദ്ദേഹത്തെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications