Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴ്മാട് പഞ്ചായത്തിൽ ഗ്രാമസഭകൾക്ക് തുടക്കമായി

ആലുവ: കീഴ്മാട് പഞ്ചായത്തിൽ ഗ്രാമസഭകൾ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡിൽ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ മികച്ച നേടിയ വിദ്യാർത്ഥികളെയും, എസ്.എസ്.എൽ.സി പരീക്ഷൽ നൂറു ശതമാനം കരസ്ഥമാക്കിയ കുട്ടമശ്ശേരി ഗവൺ മെന്റ് ഹയർസെക്കണ്ടറി സ്ക്കൂളിലെ അദ്ധ്യാപകരെയും അഭിനന്ദിച്ചു.

news

വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, പഞ്ചായത്തംഗങ്ങളായ വി.വി.മന്മഥൻ, പ്രീതി റെജികുമാർ, ബീന ബാബു , എൽസി ജോസഫ്, പഞ്ചായത്ത് ആരോഗ്യ വിഭാഗം ഓഫീസർ മുഹമ്മദ് ഹാഷിം, അബ്ദുൾ റൗഫ്,കെ.എം.നാസർ, വി.ഇ.ഒ. മുഹമ്മദ് സീദ്ധീഖ് എന്നിവർ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+