തിരുവനന്തപുരം മൃഗശാലയില്‍ അനക്കോണ്ട
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ പുതിയ അതിഥികളെത്തി. ശ്രീലങ്കയില്‍ നിന്ന് എത്തിയവരാണ് ഈ അതിഥികള്‍. ഇനി അതിഥിയെപ്പറ്റി പറയാം. ഏഴ് അനക്കോണ്ടകളാണ് കേരളം കാണാന്‍ ലങ്കയില്‍ നിന്നെത്തിയത്. എന്താ അനക്കോണ്ടാന്ന് കേട്ടപ്പോള്‍ പേടിച്ചോ. എന്നാല്‍ മൃഗശാലയില്‍ കൊണ്ട് വന്നത് കുഞ്ഞന്‍ അനക്കോണ്ടകളെയാണ്. വെറും മൂന്ന് വയസ് പ്രായമുള്ളവ
ആറ് പെണ് അനാക്കൊണ്ടകളും ഒരു ആണ് അനാക്കൊണ്ടയുമാണ് ഉള്ള്. മൃഗശാലയിലെ കാലവസ്ഥയുമായി ഇണങ്ങിയ ശേഷം മാത്രമേ ഇവയെ പ്രദര്ശിപ്പിയ്ക്കൂ. കുറഞ്ഞത് ആറുമാസമെങ്കിലും കഴിയും. ഇനി അനാക്കോണ്ടകളെ കണ്ടുകൊണ്ടാകാം ബാക്കി വിശേഷങ്ങള്‍.

ശ്രീലങ്കയുടെ സമ്മാനം
വന്യജീവി നിയമപ്രകാരം ഇത്തരം ജീവികളെ വില്ക്കാന് അധികാരമില്ല. അതിനാല്‍ തന്നെ മൃഗശാലകള്‍ പരസ്പരം വച്ചുമാറുകയാണ് പതിവ്. അത്തരത്തില്‍ കേരളത്തിന് ലഭിച്ചതാണ് ഏഴ് അനാക്കൊണ്ടകള്‍

ഗ്രീന്‍ അനക്കോണ്ട
ഗ്രീന്ഡ അനക്കോണ്ടകളാണ് എത്തിയത്

പ്രത്യേക വാഹനം
പ്രത്യക വാനത്തിലാണ് ഇവയെ എത്തിച്ചത്.

പ്രദര്‍ശനം
ആറ് മാസത്തിന് ശേഷം പ്രദര്‍ശിപ്പിയ്ക്കും.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications