ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്: ഐഒസി നല്‍കിയത് പതിനായിരം വൃക്ഷത്തൈകള്‍
കോഴിക്കോട്: ഹരിത കേരളം ഗ്രീന്‍ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈ പരിപാലന പരിപാടിക്കു ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പതിനായിരം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തില്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്ന്റെ വിവിധ പെട്രോള്‍ പമ്പുകളില്‍ വെച്ച് ജിസം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് തൈകള്‍ വിതരണം ചെയ്തത്. തൈകള്‍ നട്ടതിന് ശേഷം ഫോട്ടോ ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് സമ്മാനമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഈസി ഫ്യൂഎല്‍ കാര്‍ഡ് , മൈ.ജി മൈ ജനറേഷന് ഡിജിറ്റല്‍ ഹബ് നല്കുന്ന സ്മാര്‍ട്ട് ഫോണുകള്‍, കോസ്മോസ് നല്കുന്ന സ്പോര്‍ട്സ് ഉപകരണങ്ങള്‍, എഡുമാര്‍ട്ട് നല്കുന്ന പഠനോപകരണങ്ങള്‍ ,ഓര്‍ഗാനിക്ക് കേരള നല്കുന്ന ഫല വൃക്ഷത്തൈകള്‍, ഗ്രീന്‍ എന്വിറോണ് നല്കുന്ന ജൈവ മാലിന്യ സംസ്കരണ ബിന്നുകള്‍, കെട്ടിട നിര്‍മ്മാണവസ്തുക്കള്‍ സ്വര്‍ണ്ണ നാണയങ്ങള്‍ എന്നിവയാണ് നല്‍കുക.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി നറുക്കെടുപ്പിന് മുമ്പ് വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ പങ്കെടുത്ത് സമ്മാനക്കൂപ്പണ്‍ നമ്പര്‍ എന്റര്‍ ചെയ്തിട്ടുïെങ്കില് സമ്മാനങ്ങള്‍ ലഭിക്കും.

പദ്ധതിയുടെ ഉത്ഘാടനം സൗപര്‍ണിക പെട്രോള്‍ പമ്പ് പാറോപ്പടിയില്‍ വച്ച് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കോഴിക്കോട് ഡിവിഷന് അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് ഷാഹിന്‍ വി. നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന് ,കുടുംബശ്രീ, എന്‍.എസ്.എസ് ,സേവ്, ജിസം ഫൗïേഷന് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിത കേരളം ഗ്രീന്‍ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications