നവവരൻ തീവണ്ടി തട്ടി മരിച്ച നിലയില്‍
പാലക്കുന്ന്: ഉദുമ പള്ളത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം വാണിയം വളപ്പില്‍ ലഷ്മിയുടെയും പരേതനായ കുട്ട്യാന്റെയും മകന്‍ സുകുമാരന്‍ (32) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഉദുമ പള്ളത്തെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
'കടക്ക് പുറത്തി'നു ശേഷം ഇരട്ടച്ചങ്കന്റെ പുതിയ പ്രയോഗം 'മാറി നിൽക്ക്'! മാധ്യമപ്രവർത്തകരോട് ആക്രോശം...
രാത്രി 9 മണിക്ക് ഗ്യാരേജ് അടച്ചിട്ടും സുകുമാരന്റെ ബൈക്ക് അവിടെ തന്നെ ഉണ്ടായിരുന്നു. സുകുമാരനെ തേടി കൂട്ടുകാർ എത്തിയപ്പോൾ റെയിൽവേ പാളത്തിൽ തല വേർപെട്ട മൃതദേഹമാണ് കണ്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തല കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് കണ്ടെത്തി. തല വേർപ്പെട്ട് തീവണ്ടി എഞ്ചിനിൽ കുടുങ്ങിയതാണെന്ന് സംശയിക്കുന്നു അപകടസ്ഥലത്തിനടുത്തുള്ള ഗ്യാരേജിലെ ജീവനക്കാരനാണ് സുകുമാരൻ . ഭാര്യ: ആതിര. സഹോദരങ്ങള്‍: സുരേഷ്, സുമതി, സുജ, സുജിത.












Click it and Unblock the Notifications