തട്ടിക്കൊണ്ട് പോയി നഗ്ന ചിത്രമെടുത്ത് പണം തട്ടി!! ഗുണ്ട സംഘം പിടിയിൽ!!
പണം നൽകിയില്ലെങ്കിൽ നഗ്ന ചിത്രങ്ങളും വീഡിയോകളും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
തൃശൂർ: യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണംതട്ടിയ ഗുണ്ടാ സംഘം പിടിയിൽ. തോക്കാട്ടുകരി ബിനോയിയെ തട്ടിക്കൊണ്ട് പോയി നഗ്നചിത്രങ്ങളും വീഡിയോയും പകർത്തി ഭീഷണിപ്പെടുത്തി 1.30 ലക്ഷം രൂപയും മൊബൈലും എടിഎം കാർഡും സ്വർണവും തട്ടിയെടുത്ത കോസിലാണ് അറസ്റ്റ്.
സോഷൻ, ടിജോയ്, ശ്രീക്കുട്ടൻ, ശരത്ത് എന്നിവരാണ് പിടിയിലായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. മെയ് 21ന് രാത്രി ബിനോയ് ബന്ധുവിന്റെ വീട്ടിൽ പോകുന്നതിനിടെയായിരുന്നു സംഭവം.

സുഹൃത്തിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന ബിനോയിയെ ബൈക്ക് തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ച് മർദിച്ച് അവശനാക്കിയ ശേഷം ചിത്രങ്ങളും വീഡിയോയും പകർത്തുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ നഗ്ന ചിത്രങ്ങളും വീഡിയോകളും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആദ്യം അവശനായ ബിനോയിയെ ബന്ധു വീട്ടിലെത്തിച്ച് 30000 രൂപ വാങ്ങി. പിന്നെ പല തവണയായി തൊണ്ണൂറ്റി എട്ടായിരം വാങ്ങി. പരാതി നൽകിയതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന മാന്ദമംഗലത്ത് വച്ചാണ് ഇവരെ പിടി കൂടിയത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications