Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടിയന്‍ പോസ്റ്റര്‍ കീറിയ യുവാവിനെ ആരാധകര്‍ കണ്ടെത്തി; പരസ്യമായി പോസ്റ്റര്‍ തിരികെ ഒട്ടിച്ചു-വീഡിയോ

odiyan

തിരുവനന്തപുരം: ആദ്യ ദിനങ്ങളിലെ നെഗറ്റീവ് റിവ്യൂകളും ഹേറ്റ് ക്യാമ്പയ്‌നുകളും മറികടന്ന് ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയേറ്ററുകളിലെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടേയും ചിലര്‍ ചിത്രത്തിനെതിരെ മനഃപ്പൂര്‍വ്വമെന്നോണം രഗത്ത് വന്നിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഈ ആരോപണം പരസ്യമായി ഉന്നയിക്കുകയും ചെയ്തു.

സംവിധായകന്റെ ആരോപണങ്ങള്‍ക്ക് ശക്തിപകര്‍ന്നു കൊണ്ടാണ് ഒടിയന്റെ പോസ്റ്റര്‍ ഒരു യുവാവ് വലിച്ചു കീറുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ ആ യുവാവിനെ മോഹന്‍ലാല്‍ ഫാന്‍സ് കയ്യോടെ പിടികൂടുകയും ചെയ്തു. പിടികൂടുക മാത്രമല്ല. കീറിയ ആളെക്കൊണ്ടു തന്നെ അതേസ്ഥലത്ത് ഒടിയന്റെ പോസ്റ്റര്‍ ഒട്ടിപ്പിക്കുകയും ചെയ്തു ആരാധാകര്‍.

Recommended Video

cmsvideo
    ആക്രമണത്തിനു പിന്നിൽ മഞ്ജുവിനോടുളള ശത്രുത | OneIndia Malayalam

    യുവാവിനെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിക്കുന്ന ദൃശ്യങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പതുങ്ങിയെത്തി റോഡരികില്‍ ഒട്ടിച്ചിരുന്ന പോസ്റ്റര്‍ ഈ യുവാവ് വലിച്ചു കീറുന്ന വീഡിയോയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+