കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ കേസ്; സർക്കാരിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ അശോകന്റെ ഹർജി! ഹാദിയയുടെ പിതാവ് ആവശ്യപ്പെട്ടത്

കേസിൽ എൻഐഎ അന്വേഷണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് ഹാദിയയുടെ പിതാവും ഹർജി നൽകിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം/ദില്ലി: ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ എൻഐഎ അന്വേഷണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് ഹാദിയയുടെ പിതാവും ഹർജി നൽകിയത്.

യാത്രക്കാരെ പെരുവഴിയിലാക്കി ഒമാൻ എയർവേയ്സ്! കരിപ്പൂരിൽ ഇറങ്ങേണ്ടവരെ കൊച്ചിയിൽ ഇറക്കി! മിണ്ടിയാൽ കേസ്യാത്രക്കാരെ പെരുവഴിയിലാക്കി ഒമാൻ എയർവേയ്സ്! കരിപ്പൂരിൽ ഇറങ്ങേണ്ടവരെ കൊച്ചിയിൽ ഇറക്കി! മിണ്ടിയാൽ കേസ്

ഷെറിൻ സ്വന്തമാക്കാൻ ആഗ്രഹിച്ച കാരണവർ വില്ല വിൽപ്പനയ്ക്ക്! ഇതിനു വേണ്ടിയല്ലേ അതെല്ലാം ചെയ്തത്...ഷെറിൻ സ്വന്തമാക്കാൻ ആഗ്രഹിച്ച കാരണവർ വില്ല വിൽപ്പനയ്ക്ക്! ഇതിനു വേണ്ടിയല്ലേ അതെല്ലാം ചെയ്തത്...

എൻഐഎ അന്വേഷണം വേഗത്തിലാക്കണമെന്നതിന് പുറമേ, തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹാദിയയുടെ പിതാവ് അശോകൻ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹാദിയ കേസ് ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് അശോകൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ലവ് ജിഹാദിന് പിന്നാലെ കേരളത്തിൽ ഫുഡ് ജിഹാദും! കുഴിമന്തിയിലും കുബ്ബൂസിലും അറബിമാന്ത്രികമെന്ന്...ലവ് ജിഹാദിന് പിന്നാലെ കേരളത്തിൽ ഫുഡ് ജിഹാദും! കുഴിമന്തിയിലും കുബ്ബൂസിലും അറബിമാന്ത്രികമെന്ന്...

എൻഐഎ അന്വേഷണം വേണ്ടെന്ന് സർക്കാർ...

എൻഐഎ അന്വേഷണം വേണ്ടെന്ന് സർക്കാർ...

ഹാദിയ കേസിൽ എൻഐഎ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സർക്കാർ ശനിയാഴ്ച സത്യവാങ്മൂലം നൽകിയത്.

ക്രൈംബ്രാഞ്ച്...

ക്രൈംബ്രാഞ്ച്...

എൻഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളൊന്നും കേസിൽ കണ്ടെത്തിയിട്ടില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. കേസിൽ ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

നേരത്തെ അറിയിക്കുമായിരുന്നു...

നേരത്തെ അറിയിക്കുമായിരുന്നു...

ഹാദിയ കേസിൽ എൻഐഎ അന്വേഷണം ആവശ്യമായിരുന്നെങ്കിൽ അക്കാര്യം കോടതിയെ നേരത്തെ അറിയിക്കുമായിരുന്നുവെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

അശോകന്റെ ഹർജി...

അശോകന്റെ ഹർജി...

എൻഐഎ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയതിന് തൊട്ടുപിന്നാലെയാണ് ഹാദിയയുടെ പിതാവ് അശോകനും സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

സുപ്രീംകോടതിയിൽ...

സുപ്രീംകോടതിയിൽ...

തന്റെ മകൾ അഖില മതം മാറി ഹാദിയായ സംഭവത്തിൽ എൻഐഎ അന്വേഷണം വേഗത്തിലാക്കണമെന്നാണ് അശോകൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യം...

ആവശ്യം...

തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ അശോകൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രവാദ സ്വഭാവം...

തീവ്രവാദ സ്വഭാവം...

ഹാദിയ കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കേയാണ് അശോകൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അഖില ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നിൽ ലവ് ജിഹാദ് പോലെ തീവ്രവാദ സ്വഭാവമുള്ള കാര്യങ്ങളുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

English summary
hadiya case; hadiya's father filed petition in supreme court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X