Happy Christmas 2020; തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വീണ്ടും ഒരു ക്രിസ്തുമസ്, ആശംസകൾ കൈമാറി ആഘോഷിക്കാം
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഓര്‍മ്മ പുതുക്കി ഒരു ക്രിസ്തുമസ് ആഘോഷം കൂടി വരുകയാണ്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്മസ്. വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്ര വര്‍ണ വിളക്കുകള്‍ തൂക്കിയും ആളുകള്‍ വീടുകള്‍ അലങ്കരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

ക്രിസ്തുമസ് പ്രമാണിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സ്വാധുള്ള ഭക്ഷണം ഒരുക്കിയും വീടുകളില്‍ വര്‍ണ വെളിച്ചങ്ങള്‍ ചാര്‍ത്തിയുമാണ് എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുന്നത്.

ജാതിമത ചിന്തകള്‍ക്ക് അതീതമായി ലോക ജനത ഒന്നായി ആഘോഷിക്കുന്ന ഒരു ദിവസം കൂടിയാണ് ക്രിസ്തുമസ്. സൗഹൃദങ്ങല്‍ ഊട്ടിയുറപ്പിക്കുന്നതിനും പുതിയ സൗഹൃദങ്ങളെ കണ്ടെത്തുന്നതിനും ക്രിസ്തുമസ് ദിനത്തില്‍ എല്ലാവരും സന്ദേശങ്ങള്‍ കൈമാറാറുണ്ട്. പണ്ട് ഗ്രീറ്റിംഗ്സ് കാര്‍ഡുകളും കത്തുകളും അയക്കാറാണെങ്കില് ഇന്ന് സോഷ്യല്‍ മീഡിയ വന്നതോടെ എല്ലാവരും വാട്സാപ്പിലും ഫേസ്ബുക്കിലേക്കും മാറി. ഹാപ്പി ക്രിസ്തുമത് എന്നും ക്രിസ്തുമസ് ആശംസകള്‍ എന്നും സന്ദേശങ്ങള്‍ അയച്ച് മടുത്തവരുമുണ്ടാകും. അതുകൊണ്ട് തന്നെ ചില പുതിയ ക്രിസ്തുമസ് സന്ദേശങ്ങള്‍ പരിചയപ്പെട്ടാലോ..ആശംസകള്‍ കൈമാറാന്‍ ഈ സന്ദേശങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ സൗഹൃദങ്ങളെ എന്നും കാത്തുസൂക്ഷിക്കൂ..
1, വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ
2, മഞ്ഞ് പെയ്യുന്ന രാവ്,
മാനത്ത് തിളങ്ങി നില്ക്കുന്ന നക്ഷത്രങ്ങള്‍ ,
ഉണ്ണിയേശുവിനെ സ്വാഗതം ചെയ്യുന്ന പുലരികള്‍...
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍
3, മഞ്ഞുള്ള പാതിര രാവില്‍
ദൈവത്തിന് പൊന്‍ സുതനായി മറിയത്തിന് പുത്രന് പിറന്നു
ക്രിസ്തുമസ് ആശംസകള്‍...
4, മഞ്ഞ് പെയ്യുന്ന രാവ്,
മാനത്ത് തിളങ്ങി നില്ക്കുന്ന നക്ഷത്രങ്ങള്‍ ,
ഉണ്ണിയേശുവിനെ സ്വാഗതം ചെയ്യുന്ന പുലരികള്‍...
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആശംസകള്‍...
5, ഈ ക്രിസ്തുമസ് കാലം
മനോഹരമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കു കൊണ്ട് വരട്ടെ ,
സന്തോഷവും ചിരിയും ജീവിതത്തില്‍ നിറയട്ടെ
ക്രിസ്തുമസ് ദിനാശംസകള്‍...
6, മഞ്ഞുപെയ്യുന്ന രാത്രിയില്‍ നക്ഷത്രങ്ങളും
മാലാഖമാരും പാടുന്നു...
സന്മനസുള്ളോര്ക്കു സമാധാനത്തിന്റെ ക്രിസ്തുമസ്
7, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി.
8, പുതിയ പുലരിയെ തേടി അലയുമ്പോള്‍
ഓര്‍മ്മയില്‍ ഒരിക്കല്‍ കൂടി കൊതിക്കുന്ന
നാളുകളെ തൊട്ടുണര്‍ത്തി, നക്ഷത്രത്തിരക്കുമായി
ഒരു ക്രിസ്തുമസ് കാലം കൂടി.
9, കഴിഞ്ഞ കാലത്തെ മറക്കാം ,
വീണ്ടും ഒരു പുതു യുഗം രചിക്കാം.
ഈ ക്രിസ്മസ് കാണാനാഗ്രഹിക്കുന്നു!
Recommended Video
10, നക്ഷത്രങ്ങള്‍ വര്‍ണം വിരിയിക്കുന്ന ആകാശത്തില്‍
മാലാഖമാര്‍ ക്രിസ്തുമസ് ഗാനം ആലപിക്കുമ്പോള്‍...
എന്റെ സുഹൃത്തിന് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications