Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിഹരവര്‍മ്മ കൊല;പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഹരിഹരവര്‍മ്മ കൊലക്കേസില്‍ അഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യപിച്ചത്. കേസില്‍ ആറ് പ്രതികളാണുണ്ടായിരുന്നത്. എന്നാല്‍ ആറാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

കേസില്‍ തലശ്ശേരി സ്വദേശി എം ജിതേഷ് (33), കുറ്റിയാടി സ്വദേശി അജീഷ് (27), തലശ്ശേരി കൊതേരി സ്വദേശി രഖില്‍ (24), ചാലക്കുടി സ്വദേശി രാഗേഷ് (21), കൂര്‍ഗ് സിദ്ധാപൂര്‍ സ്വദേശി ജോസഫ് (20) എന്നിവര്‍ക്കാണ് കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചത് . കേസിലെ ആറാം പ്രതി അഡ്വക്കേറ്റ് ഹരിദാസിനെ തൈളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

2012 ലാണ് രത്‌ന വ്യാപാരിയായ ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലുള്ള അഡ്വക്കേറ്റ് ഹരിദാസിന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്. പ്രതികളുടെ കൂടുതല്‍ ദൃശ്യങ്ങളും വിശേഷങ്ങളും

ഇരട്ട ജീവപര്യന്തം

ഇരട്ട ജീവപര്യന്തം

ഹരിഹരവര്‍മ്മ കൊലക്കേസില്‍ അഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ സെഷന്‍സ് കോടതിയാണ് വിധിപ്രഖ്യാപിച്ചത്

വധശിക്ഷ വേണ്ട

വധശിക്ഷ വേണ്ട

പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി

പ്രതികള്‍

പ്രതികള്‍

തലശ്ശേരി സ്വദേശി എം ജിതേഷ് (33), കുറ്റിയാടി സ്വദേശി അജീഷ് (27), തലശ്ശേരി കൊതോരി സ്വദേശി രഖില്‍ (24), ചാലക്കുടി സ്വദേശി രാഗേഷ് (21), കൂര്‍ഗ് സിദ്ധാപൂര്‍ സ്വദേശി ജോസഫ് (20) എന്നിവര്‍ക്കാണ് കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചത് .

പ്രതികളില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും

പ്രതികളില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും

പ്രതികളില്‍ മൂന്ന് പേര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+