കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേഹാസ്വസ്ഥം; മഹാകവി അക്കിത്തത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

തൃശ്ശൂർ; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി മുതല്‍ മൂത്ര തടസ്സം കഠിനമായതോടെ തൃശൂർ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യ സ്ഥിതിയിൽ ആശങ്കയുള്ളതിനാൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ സെപ്തംബർ 24 നാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. 2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. കഴിഞ്ഞ ദിവസം പുതൂർ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

akkitham

ബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് അമ്പരപ്പ്.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് അമ്പരപ്പ്.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെ

ഫയർ ആന്റി ഫ്യൂരി കോപ്സിന് പുതിയ തലവൻ; ലഫ്റ്റനന്റ് ജനറൽ പിജികെ മേനോൻ ചുമതലയേറ്റുഫയർ ആന്റി ഫ്യൂരി കോപ്സിന് പുതിയ തലവൻ; ലഫ്റ്റനന്റ് ജനറൽ പിജികെ മേനോൻ ചുമതലയേറ്റു

'അതിനി എത്രശ്രമിച്ചാലും തിരിച്ചെടുക്കാനാവില്ല';ഈ 'ചങ്ങാതികളെ'ആര് ബോധ്യപ്പെടുത്തും?തുറന്നടിച്ച് വിധു'അതിനി എത്രശ്രമിച്ചാലും തിരിച്ചെടുക്കാനാവില്ല';ഈ 'ചങ്ങാതികളെ'ആര് ബോധ്യപ്പെടുത്തും?തുറന്നടിച്ച് വിധു

അപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാംഅപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാം

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

English summary
Health condition deteriorated; poet akkitham was admitted to the hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X