കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യയുടെ ആരോഗ്യം മെച്ചപ്പെട്ടു, മരണത്തിലേയ്ക്ക് കൂട്ടുകാരികളേയും കൂട്ടി പോയതിനെപ്പറ്റി ആര്യ പറയുമോ?

Google Oneindia Malayalam News

തൃശ്ശൂര്‍: കോന്നിയില്‍ നിന്ന് കാണാതാവുകയും പിന്നീട് റെയില്‍വേ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും ചെയ്ത ആര്യയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ആര്യയ്‌ക്കൊപ്പം കാണാതായ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചിരുന്നു. മൂവരേയും ഒരേ സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ മരണത്തിന് പിന്നിലുള്ള കാരണത്തെപ്പറ്റി വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയുന്ന ഏകയാളാണ് ജീവിച്ചിരിയ്ക്കുന്ന ആര്യ.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഈ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു. അതേ സമയം പെണ്‍കുട്ടിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.

നില മെച്ചപ്പെട്ടു

നില മെച്ചപ്പെട്ടു

ഗുരുതരാവസ്ഥയിലായിരുന്ന ആര്യയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍

സത്യമറിയാന്‍

സത്യമറിയാന്‍

പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയുന്നയാള്‍ ആര്യയാണ്

ചികിത്സ സൗജന്യം

ചികിത്സ സൗജന്യം

ആര്യയുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍

സന്ദര്‍ശിച്ചു

സന്ദര്‍ശിച്ചു

വിഎസ് ശിവകുമാര്‍ ആശുപത്രിയിലെത്തി ആര്യയെ സന്ദര്‍ശിച്ചിരുന്നു

കാണാതായി

കാണാതായി

ആര്യയേയും സുഹൃത്തുക്കളായ രാജിയേയും ആതിരയേയും കോന്നിയില്‍ നിന്ന് കാണാതായിരുന്നു.പിന്നീട് റെയില്‍വേ ട്രാക്കില്‍ നിന്നും മൂവരേയും കണ്ടെത്തി. എന്നാല്‍ ആതിരയും രാജിയും മരിച്ചിരുന്നു.

English summary
Health Condition of Konni Girl Arya Improved.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X