Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണില്ല; ജാഗ്രത പാലിക്കണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
    കേരളത്തിൽ ലോക്ക്ഡൗൺ !വീണ ജോർജ് പറയുന്നു,ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

    വിദേശത്ത് നിന്നുള്ളവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗനിര്‍ദ്ദേശം കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി കൂടുതലായതിനെ തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

    kerala

    അതേസമയം ആരോ​ഗ്യ വകുപ്പിലെ ഫയലുകൾ കാണാതായ സംഭവത്തിലും വീണാ ജോര്‍ജ് വിശദീകരണം നല്‍കി. വളരെ പഴയ ഫയലുകളാണ് കാണാതായത്. കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും കെഎംഎസ്സിഎല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+