കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്,

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഒരു മുഖ്യമന്ത്രിയും ഇത്രയും വിട്ടുവീഴ്ച ഇന്നുവരെ മലയാളസിനിമയോട് കാണിച്ചിട്ടില്ലെന്ന് ശ്രീകുമാരൻ തമ്പിഒരു മുഖ്യമന്ത്രിയും ഇത്രയും വിട്ടുവീഴ്ച ഇന്നുവരെ മലയാളസിനിമയോട് കാണിച്ചിട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി

 rains1-15910

മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെങ്കിലും കേരള, കർണാടകം തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. മേൽപ്പറഞ്ഞ പ്രസ്‌തുത പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.

സമയത്ത് ഭക്ഷണം നല്‍കിയില്ല; തമിഴ്‌നാട്ടില്‍ രണ്ട് റോട്ട്‌വീലര്‍ നായ്ക്കള്‍ വയോധികനെ കടിച്ചുകൊന്നുസമയത്ത് ഭക്ഷണം നല്‍കിയില്ല; തമിഴ്‌നാട്ടില്‍ രണ്ട് റോട്ട്‌വീലര്‍ നായ്ക്കള്‍ വയോധികനെ കടിച്ചുകൊന്നു

കേരളത്തില്‍ 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; മരണം 3392 ആയി, ഇന്ന് അഡ്മിറ്റ് ചെയ്തത് 1821 പേരെകേരളത്തില്‍ 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; മരണം 3392 ആയി, ഇന്ന് അഡ്മിറ്റ് ചെയ്തത് 1821 പേരെ

Recommended Video

cmsvideo
എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം,തെറ്റിദ്ധാരണകള്‍ പരത്തരുത് | Oneindia Malayalam

നിക്ഷേപ സൗഹൃദമായി കേരളം, കെ സ്വിഫ്റ്റ് വന്‍ വിജയം, അധിക വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് അനുമതിനിക്ഷേപ സൗഹൃദമായി കേരളം, കെ സ്വിഫ്റ്റ് വന്‍ വിജയം, അധിക വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് അനുമതി

English summary
Heavy rain alert in Kerala, Yellow alert annouced for coming days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X