കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലേർട്ട്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നാലു ജില്ലകളിൽ യെല്ലോ അലേർട്ട് | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വിഭാഗം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ ഒക്ടോബർ ആറുവരെയും കോഴിക്കോടും ലക്ഷദ്വീപിലും ഒക്ടോബർ അഞ്ച്, ആറ് തീയതികളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ ആറാം തീയതി കണ്ണൂർ ജില്ലയിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തിക്കും.

rain

അതേസമയം ചാലക്കുടിയിൽ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം. കാറ്റിൽ പല കെട്ടിടങ്ങളുടെയും മേൽക്കൂര പറന്നുപോയി. മരം വീണ് ഗതാഗതവും തടസപ്പെട്ടു.

സിനിമ നടക്കുന്നതിനിടെയാണ് ചാലക്കുടി നഗരത്തിലെ സുരഭി സിനിമാ തീയേറ്ററിന്റെ മേൽക്കൂര പറന്നുപോയത്. ഇതോടെ പരിഭ്രാന്തരായ ജനങ്ങൾ തീയേറ്ററിൽ നിന്നും ഇറങ്ങിയോടി. നഗരത്തിലെ പല വ്യാപരസ്ഥാപനങ്ങളിലും വെള്ളം കയറി.

കണ്ണ് തുറക്കുമ്പോൾ അവൻ ജാനിയെ ചോദിക്കും.. അപ്പോൾ എന്ത് പറയും! മകളുടെ വേർപാടറിയാതെ ബാലഭാസ്കർകണ്ണ് തുറക്കുമ്പോൾ അവൻ ജാനിയെ ചോദിക്കും.. അപ്പോൾ എന്ത് പറയും! മകളുടെ വേർപാടറിയാതെ ബാലഭാസ്കർ

മോദി തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നു; രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധിമോദി തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നു; രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി

English summary
heavy rain in kerala, yellow alert in four districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X