Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് കനത്ത മഴ; വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചു

ഇവരോടൊപ്പം വീട്ടിലുണ്ടായിരുന്ന മകന്‍ ഇര്‍ഫാന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്ത് കനത്ത മഴയില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് മൂന്നു പേര്‍ മരിച്ചു. വീടിനകത്തുണ്ടായിരുന്ന അമ്മയും രണ്ട് പെണ്‍മക്കളുമാണ് മരിച്ചത്. കരകുളം ചെമ്പകശേരി സലീമിന്റെ ഭാര്യ സജിന, മക്കളായ സഫാമ, ഫര്‍സാന എന്നിവരാണ് മരണപ്പെട്ടത്.

home

ഇവരോടൊപ്പം വീട്ടിലുണ്ടായിരുന്ന മകന്‍ ഇര്‍ഫാന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് സമീപത്തെ മതില്‍ വീടിന് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. തലസ്ഥാന ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ട് മുതല്‍ ശക്തമായ മഴ പെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+