Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാകുമാരിയിലെ ന്യൂനമര്‍ദ്ദം കേരളത്തെ കാത്തിരിയ്ക്കുന്നത് 'പേമാരി'? 24 മണിയ്ക്കൂറിനകം...

തിരുവനന്തപുരം: അടുത്ത 24 മണിയ്ക്കൂറിനകം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധയിടങ്ങളില്‍ ഏഴ് സെന്റീ മീറ്റര്‍ മുതല്‍ 15 സെന്റീ മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കന്യാകുമാരി ഭാഗത്ത് രൂപം കൊണ്ട് ന്യൂന മര്‍ദ്ദമാണ് കാലാവസ്ഥാ വ്യതിയാനത്തിനും കനത്ത മഴയ്ക്കും ഇടയാക്കുന്നത്. മണിയ്ക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ത്തീരങ്ങളില്‍ പോകുന്നവരും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.

monsoon

2015ല്‍ ചെന്നൈയില്‍ പെയ്ത കനത്ത മഴ നഗരത്തില്‍ പ്രളയം സൃഷ്ടിച്ചിരുന്നു. കേരളത്തിലും പ്രളയത്തിന് സാധ്യതയുണ്ടെന്ന തരത്തില്‍ മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മുന്‍ വര്‍ഷങ്ങളേതിനെക്കാള്‍ കൂടുതല്‍ മഴ ഇത്തവണ സംസ്ഥാനത്ത് ലഭിയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+