ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കനത്ത തിരിച്ചടി; രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു
കൊല്ലം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കനത്ത തിരിച്ചടി. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേല്‍ നടപ്പിലാക്കിയ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ ബീഫും മാംസവും ഒഴിവാക്കിയ ഉത്തരവുമാണ് സ്റ്റേ ചെയ്തത്. ലക്ഷദ്വീപ് സ്വദേശി അജ്മല്‍ അഹമ്മദ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രണ്ട് വിവാദ ഉത്തരവുകളും സ്‌റ്റേ ചെയ്യുകയായിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്‌റ്റേയുടെ കാലാവധി.
മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications