കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈടെക് സ്ക്കൂൾ; അധ്യാപകരും പഠിക്കാന്‍ തുടങ്ങി

സംസ്ഥാന സർക്കാറിന്റെ പ്രൈമറി സ്ക്കൂൾ ഹൈടെക് സ്ക്കൂൾ ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരിശിലനപരിപാടി വാളൂർ ഗവ. യൂ പി സ്കൂളിൽ സമാപിച്ചു.

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര : സംസ്ഥാന സർക്കാറിന്റെ പ്രൈമറി സ്ക്കൂൾ ഹൈടെക് സ്ക്കൂൾ ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരിശിലനപരിപാടി വാളൂർ ഗവ. യൂ പി സ്കൂളിൽ സമാപിച്ചു. രണ്ട് ദിവസമായി നടന്നു വരുന്ന പരിശീലന പരിപാടി പ്രധാനാദ്ധ്യാപകൻ വി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ട്രെയിനർ ഹസ്സൻകോയ, കെ.കെ ദിനേശ് എന്നിവർ സംസാരിച്ചു.

hitech


വിവര സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചാണ് പരിശീലനം. പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് മൂന്ന് എൽ സി ഡി പ്രോജക്ടറും എട്ട് ലാപ്പ്ടോപ്പുകളും ലഭ്യമായിട്ടുണ്ട്. പരിപാടിയിൽ മരുതോങ്കര ജിഎച്ച്എസ് എ സി ലെ അധ്യാപകരും പങ്കെടുത്തു

English summary
Hi-tech School; Teachers started learning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X