മതം മാറി വിവാഹം ചെയ്ത പെൺകുട്ടിയെ സിറിയയിലേക്ക് കടത്താൻ ശ്രമം !! സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി...!
കൊച്ചി: മതം മാറി വിവാഹം ചെയ്ത പെണ്‍കുട്ടിയെ സിറിയയിലേക്ക് അയയ്ക്കാന്‍ ശ്രമം നടക്കുന്നതായി മാതാപിതാക്കളുടെ പരാതി.കണ്ണൂര്‍ പരിയാരം സ്വദേശിനി ആയ യുവതിയെ പ്രമുഖ മതസംഘടനയുടെ നേതൃത്വത്തില്‍ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതായാണ് പരാതി. പരാതി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. എന്നാല്‍ തന്റെ വിവാഹം കഴിഞ്ഞതായി പെണ്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടി തിരികെ വരികയും തന്നെ സിറിയയിലേക്കോ യെമനിലേക്കോ കടത്താന്‍ ഭര്‍ത്താവും ഒരു മതസംഘടനയും ചേര്‍ന്ന് ശ്രമിക്കുന്നതായി വെളിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം പെണ്‍കുട്ടിയും മാതാപിതാക്കളും ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കും കുടുംബത്തിനും സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്അതേസമയം പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ ഭാര്യ വീട്ടുതടങ്കലിലാണ് എന്ന് കാണിച്ച് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇത് പ്രകാരം കീഴ്ക്കോടതി പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഉത്തരവിട്ട വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications