ലാവലിന്‍ കേസ് ഫെബ്രുവരി 11 ന് പരിഗണിക്കും
കൊച്ചി:ലാവലിന്‍ കേസില്‍ നല്കിയ റിവിഷന്‍ ഹര്‍ജികള്‍ ഫെബ്രുവരി 11 ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് കെ രാമകൃഷ്ണന് അറിയിച്ചു. ജസ്റ്റിസ് കെഎന്‍ ബാലകൃഷ്ണ്‍ ഹര്‍ജി പിന്‍വലിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങിയ സാഹചര്യത്തിലാണ് ജസ്റ്റില് രാമകൃഷ്ണന് കേസ് പരിഗണിക്കുന്നത്.
ഫെബ്രുവരി നാലിനാണ് ജസ്റ്റിസ് ബാലകൃഷ്ണന് കേസ് പിന്‍വലിക്കുന്നതില്‍ നിന്ന് വിട്ട് നിന്നത്. തുടര്‍ന്ന് ഉച്ചയോടെ ജസ്റ്റിസ് രാമകൃഷ്ണന് കേസ് പരിഗണിച്ചു. എന്നാല്‍ കേസ് പഠിക്കാനുളളതിനാല് ഫെബ്രുവരി 11 ലേക്ക് മാറ്റി വക്കുകയായിരുന്നു.

തന്റെ മുന്നില്‍ വരുന്ന കേസുകള്‍ എല്ലാം വ്യക്തിതാത്പര്യങ്ങള്‍ക്ക് അതീതമായാണ് പരിഗണിക്കുക എന്ന് ജസ്റ്റിസ് രാമകൃഷ്ണന് അറിയിച്ചു. തന്റെ സീനിയറായിരുന്ന അഭിഭാഷകന് സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണെന്ന് പറഞ്ഞാണ് ജസ്റ്റിസ് ബാലകൃഷ്മന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഇതിനെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയിലാണ് ജസ്റ്റിസ് രാമകൃഷ്ണന്റെ പരാമര്‍ശം.
ലാവലിന്‍ കേസില്‍ പ്രത്യേക സിബിഐ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതതില് നിന്ന് നേരത്തെ മൂന്ന് ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ഒടുവില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയും നന്ദകുമാറിന്റെ ഹര്‍ജിയും ഒരേ ദിവസം കോടതിക്ക് മുന്നിലെത്തിയപ്പോഴാണ് ജസ്റ്റിസ് ബാലകൃഷ്ണനും പിന്മാറിയത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications