ആഗസ്ത് ഒന്നു മുതല്‍ എല്ലാം മാറുന്നു!! വില കൂടിയ മരുന്നുകള്‍ ഇനി സൗജന്യം!!
125 കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ വിലയേറിയ മരുന്നുകള്‍ സൗജന്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്ന് ഇനി സൗജന്യമായി ലഭിക്കും.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശാനുസരണം 125 കോടി രൂപ ഇതിനായി മാറ്റിവയ്ക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് തീരുമാനിച്ചു. ക്യാന്‍സറിന് അനിവാര്യമായ റിറ്റ് ക്സുമാബ് എന്ന മരുന്നിന്റെ ഒരു ഡോസിന് 45,000 രൂപ വരെയാണ് വില. ഹൃദ്രോഗത്തിനുള്ള തൈറുഫിബാന്‍ എന്ന മരുന്നിന് ഡോസിന്റെ വില 25000 രൂപയാണ്.

ടെന്‍ഡര്‍ നടപടികള്‍ക്കായി 55 മരുന്നു കമ്പനികളുടെ യോഗം തിരുവനന്തപുരത്തു ചേര്‍ന്നു. ആഗസ്ത് ഒന്നിന് മെഡിക്കല്‍ കോളേജില്‍ മരുന്നുകള്‍ എത്തിക്കും. രണ്ടാം ഘട്ടമായി ജില്ലാ ആശുപത്രികളിലും മരുന്ന് എത്തിക്കാനാണ് നീക്കം.
More From
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications