Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാതയിൽ ബൈക്ക് ടാങ്കർലോറിയിടിച്ച് യുവാവ് മരിച്ചു

വടകര: ദേശീയപാതയിൽ അഴിയൂർ ഹാജിയാർ പളളിക്ക് സമീപം ബൈക്ക് ടാങ്കർ ലോറിയിലിടിച്ച് യുവാവ് മരിച്ചു. ഒഞ്ചിയം പാലത്തിന് സമീപം പറമ്പത്ത് രാജേഷ് (34)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം.

മാഹിയിൽ നിന്നും വരികയായിരുന്ന രാജേഷ് ഓടിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടം.ചോമ്പാൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്:പരേതനായ രാധാകൃഷ്ണൻ,മാതാവ്:പുഷ്പ, ഭാര്യ: സനിത ,മകൾ:രവിജകൃഷ്ണ.

death

സഹോദരങ്ങള്‍-രജിഷ് (ബഹറിൻ ) ,രതീഷ് ,രഗീഷ് , രഗീഷ .
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+