ചപാല കൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിച്ചപ്പോള്‍ ഒമാനില്‍ മാത്രമല്ല കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം!
ദില്ലി: കൊടുങ്കാറ്റുകള്‍ പ്രവചിയ്ക്കുന്നതില് കൈയ്യടി നേടുന്നവരാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുമ്പ് പലപ്പോഴും ഇന്ത്യയിലെ വിവിധ ചുഴലിക്കാറ്റുകളെപ്പറ്റി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നടത്തിയ പ്രവചനങ്ങള്‍ പലതും കൃത്യമായിരുന്നു.
ഒമാന്‍ തീരത്തേയ്ക്ക് വീശിയടിയ്ക്കുന്ന ചപാല ചുഴലിക്കാറ്റിനെപ്പറ്റി ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എന്ത് പറയുന്നുവെന്ന് അറിയാമോ? മുംബൈയ്ക്ക് 1610 കിലോമീറ്റര്‍ പടിഞ്ഞാറും സലാലയ്ക്ക് 610 കിലോമീറ്റര്‍ കിഴക്കുമായി കരുത്തും വേഗവും ആര്‍ജ്ജിയ്ക്കുന്ന കാറ്റ് തിങ്കളാഴ്ച അര്‍ധ രാത്രിയ്ക്ക് ശേഷം യെമന്‍ കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഗോനുവിനോളം ശക്തി
2007ല്‍ രൂപപ്പെട്ട ഗോനു എന്ന സൂപ്പര്‍ സൈക്ളോണിന്റെ അത്രയും ശക്തി ചപാലയും ആര്ജ്ജിയ്ക്കുമെന്നാണ ്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. മണിയ്ക്കൂറില്‍ 220 മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള അതിശക്തമായയ ചുഴലിക്കാറ്റാകും വീശുക

ഗള്‍ഫിലെ ചൂട്
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ചൂട് കാറ്റ് മഴമേഘങ്ങളിലേയ്ക്ക് യറുന്നതാണ് കാറ്റ് ഇത്രയും ശക്തമാകാന്‍ കാരണം

കേരളത്തിലോ
കേരളത്തിലും തമിഴ്നാട്ടിലും തുലാവര്‍ഷം ശക്തമാകുന്നുണ്ട്. കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക കൂടി ശക്തമായ മഴയുണ്ടാകും

കേരളതീരങ്ങളും
ചപാല ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടലില്‍
മണിയ്ക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിയ്ക്കണെന്നും നിര്‍ദ്ദേശമുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications