ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 79.39 %
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 79. 39 ശതമാനം പേര് ഉപരിപഠത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം ഇത്തവണ കുറവാണ്. 2013 ല്‍ 81.34 ശതമാനം പേരാണ് ഹയര്‍ സെക്കന്ഡറിപരീക്ഷയുടെ കടമ്പ കടന്നത്.
2.78 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടിയത്. 6783 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ആണ് തിരുവനന്തപുരത്ത് ഫല പ്രഖ്യാപനം നടത്തിയത്.

എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത് നേടിയത്. 84.36 ശതമാനം. ഏറ്റവും കൂടുതല്‍ എ പ്ലസ്സുകളും എറണാകുളം ജില്ലയില്‍ നിന്ന് തന്നെയാണ്.ഏറ്റവും കൂടുതല്‍ എ പ്ലസ്സുകള്‍ സ്വന്തമാക്കിയത് പട്ടം സെന്റ് മേരീസ് സ്കൂളാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ജയിപ്പിച്ച സ്കൂളും പട്ടം സെന്റ് മേരീസാണ്.
സര്‍ക്കാര്‍ സ്കൂളുകള്‍ ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 78.77 ശതമാനം വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന് അര്‍ഹരാക്കാന്‍ സര്‍ക്കാര്‍ വിദ്യാലങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 40 സ്കൂളുകളാണ് ഇത്തവണ 100 ശതമാനം വിജയം സ്വന്തമാക്കിയത്.
വിജയ ശതമാനം ഏറ്റവം കുറവ് പത്തനംതിട്ട ജില്ലയിലാണ്. 71.7 ശതമാനമാണ് പത്തനംതിട്ട ജില്ലയിലെ വിജയം.
ഹയര്‍ സെക്കന്‍ഡറി ഫലം അറിയാന്‍
http://results.nic.in/
http://keralaresults.nic.in/
http://www.results.itschool.gov.in/
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications