കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു സ്ത്രീകള്‍ മറ്റ് സമുദായക്കാരെ വിവാഹം കഴിയ്ക്കരുതെന്ന് സാധ്വി നിരഞ്ജന്‍

Google Oneindia Malayalam News

ആലപ്പുഴ: ഹിന്ദു സ്ത്രീകള്‍ മറ്റ് സമുദായങ്ങളില്‍പെട്ടവരെ വിവാഹം കഴിയ്ക്കരുതെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. അന്യസമുദായക്കാരെ വിവാഹം ചെയ്താല്‍ ഹിന്ദു സ്ത്രീകളുടെ എണ്ണം കുറയുമെന്നും അതിനാല്‍ ഇത്തരം വിവാഹങ്ങള്‍ ഒഴിവാക്കണമെന്നുമാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം.

ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ച് ആലപ്പുഴയില്‍ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം (എസ്എന്‍ഡിപിവൈ) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു സാധ്വി നിരഞ്ജന്‍. ഇന്ത്യയിലെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതാണ് ജനസംഖ്യ വളര്‍ച്ചയുടെ കണക്കുകളെന്നും മന്ത്രി.

വിവാഹം കഴിയ്ക്കരുത്

വിവാഹം കഴിയ്ക്കരുത്

ഹിന്ദു സ്ത്രീകള്‍ മറ്റ് സമുദായത്തില്‍പ്പെട്ടവരെ വിവാഹം കഴിയ്ക്കതുരെന്നാണ് സാധ്വി നിരഞ്ജന്‍ ജ്യോതി പറയുന്നത്

എണ്ണം കുറയും

എണ്ണം കുറയും

അന്യസമുദായക്കാരെ വിവാഹം കഴിയ്ക്കുന്നതിലൂടെ ഹിന്ദു സ്ത്രീകളുടെ എണ്ണം കുറയുമെന്നും മന്ത്രി

ആലപ്പുഴയില്‍

ആലപ്പുഴയില്‍

ആലപ്പുഴയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു അവര്‍. എഡ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും മന്ത്രി കൂടിക്കാഴ്ച നടത്തി

രാഷ്ട്രീയമില്ല

രാഷ്ട്രീയമില്ല

തന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മന്ത്രി

മലയാളി സ്ത്രീകളോടാണോ

മലയാളി സ്ത്രീകളോടാണോ

ജാതി സെന്‍സസും മറ്റും വിവാദമാകുമ്പോഴും പുറത്ത് വരുന്ന കണക്കുകളില്‍ കേരളത്തില്‍ മതമില്ലാതെ ജീവിയ്ക്കുന്നവരില്‍ പുരുഷന്‍മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണ്

English summary
Niranjan Jyoti again: ‘Hindu women should not marry outside community’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X