Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണി ചികിത്സയിലോ? സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചു

തൃശൂര്‍: നടന്‍ കലാഭവന്‍ മണി രാഷ്ട്രീയത്തിലേക്ക് വരാന്‍ പോകുന്നുവെന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സിപിഎം സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ മണി മത്സരിക്കുമെന്ന വാര്‍ത്ത കഴിഞ്ഞിടെ പുറത്തുവന്നിരുന്നു. ചാലക്കുടിയിലെ പൊന്നോമന പുത്രനായ മണിയെ തിരഞ്ഞെടുപ്പിലേക്കിറക്കി വോട്ട് പിടിക്കാനായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം.

എന്നാല്‍, ഇപ്പോള്‍ കലാഭവന്‍ മണിയെ മത്സരിപ്പിക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചുവെന്നാണ് കേള്‍ക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം കലാഭവന്‍ മണിയ്ക്ക് മത്സരരംഗത്ത് സജീവമാകാന്‍ കഴിയില്ലെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളും ഇതോടൊപ്പം കൂട്ടി വായിക്കണം.

മണിക്ക് എന്താണ് പ്രശ്നം?

മണിക്ക് എന്താണ് പ്രശ്നം?

കലാഭവന്‍ മണി ഇപ്പോള്‍ മലയാള സിനിമയില്‍ അത്ര സജീവമല്ല. മണി ചികിത്സയിലാണെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിപിഎം സ്ഥാനാര്‍ത്ഥിയാക്കില്ല

സിപിഎം സ്ഥാനാര്‍ത്ഥിയാക്കില്ല

മത്സരിപ്പിക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചുവെന്നാണ് കേള്‍ക്കുന്നത്. മത്സരരംഗത്ത് സജീവമാകാന്‍ മണിക്ക് കഴിയില്ലെന്നും പറയുന്നു.

ചാലക്കുടിയില്‍

ചാലക്കുടിയില്‍

തൃശൂര്‍ ചാലക്കുടിക്കാരനായ മണിക്ക് ആരാധകര്‍ കൂടുതലാണ്. ഇതു കണക്കു കൂട്ടി അദ്ദേഹത്തെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനായിരുന്നു സിപിഎമ്മിന്റെ തന്ത്രം.

സിനിമയിലും സജീവമല്ല

സിനിമയിലും സജീവമല്ല

അസുഖത്തെ തുടര്‍ന്ന് ഏറ്റടുത്ത സിനിമ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.

എന്താണ് അസുഖം?

എന്താണ് അസുഖം?

അസുഖത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളിലൊന്നും റിപ്പോര്‍ട്ട് വന്നിട്ടില്ല. അതേ സമയം ചില ചെറുകിട പോര്‍ട്ടലുകള്‍ വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്

സിപിഎം അനുഭാവി

സിപിഎം അനുഭാവി

കലാഭവന്‍ മണി ഒരു സിപിഎം അനുഭാവിയാണെന്ന് എല്ലാവര്‍ക്കും അറിയാം. സീറ്റ് അനുവദിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കലാഭവന്‍ മണി നേരത്തെ പറഞ്ഞിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+