Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് വ്യാഴാഴ്ച 9 ജില്ലകളിലെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: വ്യാഴാഴ്ച 9 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം,ഇടുക്കി ജില്ലകളിലാണ് അവധി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചെർപ്പുളശേരി ഉപജില്ലകളിൽ അവധിയായിരിക്കും. അതേസമയം കൊല്ലം ,കോട്ടയം ,എറണാകുളം, വയനാട് ജില്ലകളിൽ സ്കൂളുകൾ പ്രവർത്തിക്കും.

വയനാട് 24 നും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശേരി ഒഴികെ ഉപജില്ലകളിൽ 27 നും എറണാകുളത്തും കൊല്ലത്തും 28 നും കോട്ടയത്ത് 29 നുമാണ് ക്ലസ്റ്റർ പരിശീലനം. ഈ ദിവസങ്ങളിൽ ഇവിടങ്ങളിൽ സ്കൂളുകൾക്ക് അവധിയായിരിക്കും.

choolhol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+