പത്മനാഭസ്വാമിയെ കണ്ടു, രാജ്നാഥ് സിംഗ് ഇനി 'അമ്മ'യുടെ പിറന്നാളിന്, കാണൂ
കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌നാഥ് സിംഗിന് ശ്രീപത്മാനഭ സ്വാമി ക്ഷേത്രത്തില്‍ വന്‍ വരവേല്‍പ്പ്. രാവിലെ ഒന്‍പത് മണിയോടെ ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയ്ക്ക് ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഓണവില്ല് സമ്മാനിച്ചു.
മുണ്ടും കുര്‍ത്തയും അണിഞ്ഞെത്തിയ മന്ത്രി പിന്നീട് കസവ് മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് ക്ഷേത്ര പ്രവേശനം നടത്തിയത്. പിന്നീട് അമൃതാനന്ദമയി യുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ക്ഷേത്രത്തില്‍ നിന്നും യാത്ര തിരിച്ചു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ശ്രീപത്മനാഭ
തലസ്ഥാനത്തെത്തുന്ന മിക്ക വിവിഐപികളും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് മടങ്ങാറ്

സ്വീകരണം
കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് ക്ഷേത്രത്തില്‍ ലഭിച്ച സ്വീകരണം

കേരളത്തനിമയോടെ
കസവ് മുണ്ട് ധരിച്ച് ക്ഷേത്രത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന രാജ്‌നാഥ് സിംഗ്

ഓണവില്ല്
ആഭ്യന്തരമന്ത്രിയ്ക്ക് ഓണവില്ല് സമ്മാനിയ്ക്കുന്നു

സുരക്ഷ
കനത്ത സുരക്ഷയാണ് ക്ഷേത്രത്തില്‍ ഒരുക്കിയരുന്നത്.

മടക്കം
അമൃതാനന്ദമയിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി അദ്ദേഹം മടങ്ങി












Click it and Unblock the Notifications